44. സംഖ്യ കണ്ടെത്താമോ ?

പത്ത് ലക്ഷത്തിൽ താഴെയുള്ള ഒരു സംഖ്യ.. അതിൽ നിന്ന് മൂന്ന് കുറച്ചാൽ അത് 7 കൊണ്ട് പൂർണമായും ഹരിക്കാൻ സാധിക്കുന്ന ഒന്നാണൂ. മൂന്ന് കുറച്ച സംഖ്യയിൽ നിന്ന് ആ സംഖ്യയുടെ ഏഴിൽ ഒരു ഭാഗം (1/7) കുറക്കുക. അങ്ങനെ കിട്ടുന്ന സംഖ്യയിൽ നിന്ന് വീണ്ടൂം മൂന്ന് കുറക്കുക. അതും ഏഴിനാൽ പൂർണമായി ഹരിക്കാൻ സാധിക്കുന്ന സംഖ്യയാണു.…