1.
ഭൌമദിനം (Earth day) ആഘോഷിക്കുന്ന തീയതി.
2.
ഭീമൻ പാൻഡ (Giant Panda) ഏതു രാജ്യക്കാരനാണ് ?
3.
ഈ ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?
4.
ലോകസമുദ്രങ്ങളിൽ പ്ലാസ്റ്റിക്ക് അടിഞ്ഞുകൂടിയ അഞ്ച് ഭീമൻ പ്രദേശങ്ങളാണ് ഉള്ളത്. ഇതിൽ ഏറ്റവും വലുത് ഏത് സമുദ്രത്തിൽ ആണെന്ന് അറിയാമോ
5.
പ്ലാസ്റ്റിക് പാത്രങ്ങളുടെ അടിയിൽ ആരോകൾ (arrows) കൊണ്ട് ഉള്ള ത്രികോണം കണ്ടിട്ടില്ലേ? ആ ത്രികോണത്തിലെ സംഖ്യ എന്തിനെ സൂചിപ്പിക്കുന്നു?
6.
ഏതു വർഷമാണ് ആദ്യമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചത്?
7.
താഴെ കൊടുത്തിരിക്കുന്നതിൽ ഹരിതഗൃഹവാതകം അല്ലാത്തത് ഏത്?
9.
റേച്ചൽ കാൾസൺ എഴുതിയ Silent Spring പ്രസിദ്ധീകരിക്കപ്പെട്ട വർഷം
10.
തൃശ്ശൂർ ജില്ലയിലെ തൃശൂർ, മുകുന്ദപുരം, ചാവക്കാട്, കുന്നംകുളം താലൂക്കുകളിലും, മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഉൾപ്പെടെ വ്യാപിച്ചുകിടക്കുന്ന പാടശേഖരങ്ങള്‍ക്കു പറയുന്ന പേര് ?
പരിസ്ഥിതി ദിന ക്വിസ് അവസാനിച്ചിരിക്കുന്നു. പങ്കെടുത്തതിന് നന്ദി. ഉത്തരങ്ങൾ നോക്കാം..