മൂന്നു വാല്യങ്ങളുള്ള ഒരു പുസ്തകം അലമാരയിൽ വച്ചിരിക്കുന്നു. ഓരോ വാല്യത്തിലും 100 താളുകൾ, അതായത് 200 പേജ്. ഒരു പുസ്തകപ്പുഴു ഒന്നാം വാല്യത്തിന്റെ ഒന്നാം പേജിൽ തുടങ്ങി (അതായത് മുൻ കവർ) മൂന്നാം വാല്യത്തിൻറെ നൂറാം പേജ് വരെ തുളച്ചു കയറുന്നു. ആകെ എത്ര താളുകൾ തുളഞ്ഞു പോയിട്ടുണ്ടാകും?

 

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ആരുമില്ല

100 , അലമാരയിൽ പുസ്തകങ്ങൾ വെക്കുന്ന ക്രമം ഒന്ന് ആലോചിച്ചു നോക്കൂ.

.

Leave a Reply