Category: എളുപ്പം

98.ഫലൂദ

രണ്ട് അമ്മമാരും രണ്ട് മക്കളും ഒരമ്മൂമ്മയും ഒരു പേരക്കുട്ടിയും കൂടി ഫലൂദ കഴിക്കാൻ പോയി. ഫലൂദയ്ക്ക 30 രൂപ വിലയാണ്. എല്ലാവരും ഓരോ ഫലൂദ കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോഴാണ് ആരും പേഴ്സെടുത്തിട്ടില്ല എന്നു മനസ്സിലായത്. […]

97. ടൈയുടെ നിറം

  മി.ബ്ലാക്ക്, മി. ബ്രൗൺ, മി. ഗ്രീൻ എന്നിവർ ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന ടൈ ബ്ലാക്ക് ബ്രൗൺ ഗ്രീൻ നിറങ്ങളിൽ ഉള്ളവയും. സംസാരമധ്യേ പച്ച നിറത്തിലുള്ള ടൈ ധരിച്ച ആൾ ഇങ്ങനെ […]

96. ബ്രഡ് ടോസ്റ്റർ

  ഒരു ബ്രഡ് ടോസ്റ്ററിൽ ഒരു സമയം രണ്ട് സ്ലൈസ് ബ്രഡ് ടോസ്റ്റ് ചെയ്യാം. എന്നാൽ ഒരു വശം മാത്രം. ഇതിനു ഒരു മിനിട്ട് സമയം എടുക്കും. ഉദാഹരണത്തിനു രണ്ട് സ്ലൈസ് എ, ബി […]

95.ആപ്പിളും പ്രായവും

മൂന്ന് സഹോദരങ്ങൾ 24 ആപ്പിളുകൾ വീതിച്ചു. മൂന്ന് പേർക്കും അവരുടെ മൂന്ന് വർഷം മുൻപുള്ള പ്രായത്തിനു തുല്യമായ ആപ്പിളുകൾ ലഭിച്ചു. അപ്പോൾ ഇളയ അനിയൻ ഇങ്ങനെ പറഞ്ഞു. ഞാൻ എന്റെ കയ്യിലുള്ള ആപ്പിളുകളിൽ പകുതി […]

93. മമ്മദാലിയുടെ പ്രായം

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് തന്റെ ഇരുപത്തിനാലാമത് ജന്മദിനത്തിൽ മമ്മദാലി മരിച്ചത്. ഇത് ശരിയായിരിക്കുമോ? എങ്ങനെ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, മനോജ് കുമാർ ആർ, സുരേഷ് കുമാർ, ചന്ദ്രൻ […]

92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, ലക്ഷ്മി പി, ഫാത്തിമ ഹിബ, അഞ്ജന […]

91. ഫോണിന്റെ വില

ഒരു മൊബൈൽ ഫോണിനും അതിന്റെ ചാർജറിനും കൂടി 5500 രൂപ വിലയുണ്ട്. ഫോണിന് ചാർജറിനേക്കാൾ 5000 രൂപ വില കൂടുതലാണെങ്കിൽ, ഫോണിന്റെ വിലയെത്ര? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, […]

90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മുഹമ്മദ് സുഹൈൽ, […]

88. ഫുട്ബോൾ

10 ഫുട്ബോൾ ടീമുകൾ knock out രീതിയിൽ കളിച്ചാൽ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ ആകെ എത്ര കളിവേണം? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു ജ്യോതിഷ് സുരേഷ് കുമാർ

86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. […]