28. തീപ്പെട്ടിക്കൊള്ളി കൊണ്ടൊരു നായക്കുട്ടി

തീപ്പെട്ടിക്കൊള്ളികൾ കൊണ്ടുണ്ടാക്കിയ ഒരു നായയാണ് ചിത്രത്തിൽ ലേശം ഗൗരവത്തിൽ വാലും പൊക്കി നിൽക്കുന്നത്. ഈ നായ ഇപ്പോൾ ഇടത് വശത്തേക്കാണല്ലോ നോക്കിനിൽക്കുന്നത്. നിറമുള്ള രണ്ട് കൊള്ളികൾ എടുത്തുമാറ്റി കുത്തിട്ട ഭാഗത്ത് വെച്ചാൽ ഇതിനെ വലത്തോട്ട് നോക്കുന്ന നായയാക്കാം. – പക്ഷേ ഗൗരവം വിട്ട് വാലും താഴ്‌ത്തി നിൽക്കുന്ന പാവം നായയായിപ്പോവും. മറ്റേതെങ്കിലും രീതിയിൽ രണ്ട് തീപ്പെട്ടിക്കൊള്ളികൾ മാത്രം ഇളക്കിമാറ്റി വെച്ച് വലത്തോട്ട് നോക്കിനിൽക്കുന്ന ഗൗരവക്കാരൻ നായയെ നിർമിക്കാമോ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ആദിത്യ പി.എസ്.

.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: