39. എത്ര സമചതുരം ഉണ്ടാക്കാം ?

ചിത്രത്തിൽ കുറെ കുത്തുകൾ കാണാം. കുത്തുകൾ യോജിപ്പിച്ച് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം. ഉണ്ടാക്കുന്ന സമചതുരങ്ങളുടെ എല്ലാ മൂലകളിലും കുത്തുകൾ ഉണ്ടായിരിക്കണം.

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അർച്ചന പി, ഷാദ, സുരേന്ദ്രൻ കെ.പി. ആദിത്യ പി.എസ്, അച്യുത് ജ്യോതി, അമൽ ജ്യോതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: