42. ഇതു വരയ്ക്കാമോ ?

പേന പേപ്പറിൽ നിന്ന് എടുക്കാതെ ഈ ചിത്രം വരയ്ക്കണം. ജംഗ്ഷനുകൾ ഒന്നും മുറിച്ചുകടക്കാൻ പാടില്ല. വരച്ച വരയിലൂടെ വീണ്ടും വരയ്ക്കാൻ പാടില്ല

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: ആയിഷ സി.പി., രേഷ്മ പി.എം, റെന എൻ.എസ്, വിപിൻകുമാർ

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: