വിജയികളുടെ വിവരങ്ങൾ – സ്കൂൾതലം

രജിസ്ട്രേഷൻ അവസാനിച്ചു. ക്വിസ് ചോദ്യങ്ങളും നിർദ്ദേശങ്ങളും രജിസ്റ്റർ ചെയ്ത അധ്യാപകർക്ക് ഇ-മെയിൽ വഴി ജൂൺ 5 രാവിലെ 9 മണിക്ക് അയക്കുന്നതാണ്. ക്വിസ് മത്സരത്തിലെ വിജയികളുടെ വിവരങ്ങൾ താഴെ ഫോമിൽ രേഖപ്പെടുത്താം.

വിജയികളുടെ വിവരങ്ങൾ

സംശയങ്ങൾക്ക് വിളിക്കുക : 9747015212 (എൽ.ശൈലജ, കൺവീനർ, ബാലവേദി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)

പൊതു നിർദ്ദേശങ്ങൾ

  1. സ്കൂളുകളിലെ മുഴുവൻ കുട്ടികളെയും ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമല്ലോ
  2. ചോദ്യങ്ങൾ രജിസ്റ്റർ ചെയ്ത അധ്യാപകർക്ക് വാട്സാപ്പ് / ഇമെയിൽ മുഖേന അയക്കുന്നതാണ്.
  3. ക്ലാസ്സ് റൂമുകളിൽ പ്രൊജക്റ്റർ ഉപയോഗിച്ച് നടത്തുകയാണെങ്കിൽ കൂടുതൽ പ്രയോജനമാകും (ചിത്രങ്ങൾ ഉൾപ്പെടെ കാണിക്കാൻ സാധിക്കും)
  4. സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ കുട്ടികളുടെ വിവരങ്ങൾ ലൂക്കയിൽ ഇതേ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാകും. പഞ്ചായത്ത് തലത്തിൽ കൂടുതൽ സ്കോർ നേടിയ 3 കുട്ടികളുടെ വിവരങ്ങൾ ലൂക്കയിൽ പ്രസിദ്ധീകരിക്കും
  5. സ്കൂൾ തലത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 4 മണിക്ക് ശേഷം വ്യക്തിപരമായും ക്വിസിൽ പങ്കെടുക്കാൻ സാധിക്കും. ഇങ്ങനെ പങ്കെടുക്കുന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റും ലഭിക്കും.
%d bloggers like this: