പൂട്ടും താക്കോലും


2024 മെയ് 1 മുതൽ 30 വരെ

ഒരു മാസം നീണ്ടുനിൽകുന്ന പസിൽ പരമ്പര

  • എല്ലാ ദിവസവും 3 പസിലുകൾ.
  • ഉത്തരങ്ങൾ quiz.luca.co.in വെബ്സൈറ്റിലൂടെ നൽകാം.
  • വിദ്യാർത്ഥികൾക്ക് പ്രതിദിന അപ്ഡേറ്റിനും സംശയനിവാരണത്തിനുമായി പസിൽ ക്ലബ് – വാട്സാപ്പ് ഗ്രൂപ്പ്
  • എല്ലാ ദിവസവും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായും നേരിട്ടുമുള്ള പസിൽ, ഗണിത കളരി
  • Solve three puzzles daily.
  • Submit answers through the quiz.luca.co.in website.
  • Puzzle Club, a WhatsApp group, offers daily updates and assistance to students.

2024 മെയ് 11 രാത്രി 7.30 ന്

പങ്കെടുക്കാനുള്ള ലിങ്ക് : https://meet.google.com/kot-hfde-kaf



വിദ്യാർത്ഥികൾക്കായുള്ള പസിൽ ക്ലബ്ബിൽ അംഗമാകാം


#ബുദ്ധിക്കിത്തിരി_വ്യായാമം

Mind-boggling puzzles in Logic and Mathematics


അസാധ്യം എന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്നതും എന്നാൽ സാധ്യമാണ് എന്ന് ഒന്നു ശ്രമിച്ചാൽ ബോധ്യപ്പെടുന്നതും ആയ ബുദ്ധിപരമായ വ്യായാമമാണ് പസിലുകൾ. പസിലുകളുടെ നിർദ്ധാരണത്തിനായുള്ള ശ്രമം നമ്മുടെ ചിന്താപദ്ധതികളെ മാറ്റിമറിക്കും. ഈ മാറ്റങ്ങൾ ജീവിതത്തിൽ നാം നേരിടുന്ന നാനാവിധമായ പ്രശ്നങ്ങളുടെ നിർദ്ധാരണത്തിന് നാം അറിയാതെ തന്നെ ഉപയോഗിക്കാൻ തുടങ്ങും എന്നതാണ് ഇവയുടെ പ്രാധാന്യം.


%d bloggers like this: