1.
ആദിത്യൻ, അംശുധരൻ, അംശുദായകൻ, അംശുദ, അർക്കൻ, പ്രഭാകരൻ, ദിനേശൻ, ദിവാകരൻ, ദിനകരൻ, ദിനമണി, അർക്കൻ, പകലോൻ, രവി, ഭാസ്കരൻ, മാർത്താണ്ഡൻ, ഞായർ, ഭാനു എന്നതൊക്കെ ഇതിന്റെ പര്യായപദങ്ങളാണ്.

2.
ഒരു വര്ഷം പരമാവധി എത്ര സൂര്യഗ്രഹണം ഉണ്ടാകാം?

3.
പൾസാർ എന്നത് യഥാർത്ഥത്തിൽ ഒരു കറങ്ങുന്ന _______ ആണ്.

4.
ഏതു ചെടിയുടെ പൂവാണ് താഴെ കൊടുത്തിരിക്കുന്നത് ?

Hint
5.
ഓസോൺ (Ozone) സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഭവം
6.
പ്രസിദ്ധമായ ഈ ടെലെസ്കോപ്പുകൾ എവിടെയാണ്?
പ്രസിദ്ധമായ ഈ ടെലെസ്കോപ്പുകൾ എവിടെയാണ്?
7.
ചന്ദ്രശേഖർ സീമ (Chandrasekhar limit) എന്നത് എന്തിന്റെ മാസ്സിനുള്ള പരിധി ആണ്?

8.
ഇന്ത്യൻ വംശജനായ എസ്. ചന്ദ്രശേഖറിന്റെ പേരിലറിയപ്പെടുന്ന ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയുടെ ചിത്രമാണിത്. ഇത് വിക്ഷേപിച്ചത് ആരാണ്?

9.
ഇവയിൽ ഏതാണ് ഒരു ‘ചുവന്ന ഭീമൻ’ (Red giant) ?

10.
ഈ ഉപകരണത്തിന്റെപേരെന്താണ്?
ഈ ഉപകരണത്തിന്റെപേരെന്താണ്?
ക്വിസ് അവസാനിച്ചു... റിസൾട്ട് അറിയാൻ SUBMIT ചെയ്യൂ...
-----------