24 ദിവസ ക്വിസ് – ജനിതക ശാസ്ത്രം

GENETICS QUIZ DAY 1

ഗ്രിഗർ മെൻഡൽ പഠനത്തിനായി പയറു ചെടികൾ തെരഞ്ഞെടുക്കാൻ കാരണം
ജിനോം എന്നാൽ എന്താണ്?
മനുഷ്യ ജിനോമിൽ ഏതാണ്ട് 23,000 ജീനുകളുണ്ട്. പയർ ചെടികളിലെ ജിനോമിൽ എവ എത്രയുണ്ടാകും?
മനുഷ്യ കോശത്തിൽ എത്ര ക്രോമസോമുകളുണ്ടാകും ?
World DNA Day എന്നാണ്?
GENETICS QUIZ DAY 1
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 2

ഒരു മനുഷ്യകോശത്തിലെ DNA യെ മുഴുവൻ നീളത്തിൽ ചേർത്തുവെച്ചാൽ ആകെ എത്ര നീളം വരും ?
ഡൗൺ സിൻഡ്രോമിന് കാരണമാകുന്നത് ?
തോമസ് മോർഗൻ ജനിതക പരീക്ഷണത്തിനായി ഉപയോഗിച്ചത് ഏത് പ്രാണികളെ ആയിരുന്നു?
CRISPR - cas 9 ഉപയോഗിച്ചുള്ള ജീൻ എഡിറ്റിംഗ് വികസിപ്പിച്ചെടുത്തതിന് നോബൽ സമ്മാനം നേടിയത് ?
സഞ്ചരിക്കുന്ന ജീനിനെ ("Jumping Genes") നെ ആദ്യമായി കണ്ടെത്തിയ കോശജനിതക ശാസ്ത്രജ്ഞയാണ് ഈ ചിത്രത്തിൽ. ഇവരുടെ പേര് എന്താണ്?
GENETICS QUIZ DAY 2
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 2

Which insect did Thomas Morgan use for genetic experiments?
What is the length of the human DNA in a cell?
This is the picture of the cytogeneticist who discovered 'jumping genes'. Who is she?
The reason for Down syndrome is
Who won the Nobel prize for developing CRISPR-cas9 based gene editing
GENETICS QUIZ DAY 2
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 3

സസ്യങ്ങളുടെ കോശത്തിൽ DNA കാണപ്പെടാൻ ഇടയില്ലാത്ത ഭാഗമേത്?
"The Selfish Gene" എന്ന ലോകപ്രസിദ്ധമായ പുസ്തകത്തിന്റെ രചയിതാവ് ആര്?
ഇന്ത്യൻ വംശജനായ ഡോ. ഹാർഗോബിന്ദ് ഖൊരാനയെ നോബൽ സമ്മാനാർഹാനാക്കിയ കണ്ടുപിടിത്തമേത്?
ആദ്യമായി ജീനോം സീക്വൻസ് ചെയ്യപ്പെട്ട സസ്യമേത്?
DNA യുടെ X-ray diffraction ചിത്രം ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ ചിത്രം അറിയപ്പെടുന്നത് എങ്ങനെയാണ്?
GENETICS QUIZ DAY 3
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 3

DNA is absent in which part of a plant cell?
Who is the author of the famous book, “The selfish Gene’?
Which among the following is the first plant to undergo genome sequencing?
This is the picture of DNA diffraction. How is this picture better known as?
Dr Hargobind Khurana won the nobel prize for the discovery of
GENETICS QUIZ DAY 3
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 4

സ്ത്രീകളിൽ രണ്ടു X ക്രോമോസോമുകളിൽ ഒരെണ്ണം പ്രവർത്തന രഹിതമാകുന്ന പ്രക്രിയ കണ്ടു പിടിച്ചതാര് ?
DNA യുടെ ഡബിൾ ഹെലിക്സുകളെ ചേർത്തുനിർത്തുന്നത്?
മനുഷ്യരിൽ ഏറ്റവും വലുപ്പമുള്ള ക്രോമസോം ?
ഗ്രിഗർ മെൻഡൽ ജനിക്കുകയും ജോലിയെടുക്കുകയും ചെയ്ത പ്രദേശം ഇന്ന് സ്ഥിതി ചെയ്യുന്ന രാജ്യത്തിൻ്റെ പതാക ?
CSIR Institute of Genomics and Integrative Biology യുടെ ആസ്ഥാനം എവിടെയാണ്?
GENETICS QUIZ DAY 4
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 4

Which is the largest chromosome in humans?
Which of the following is the national flag of the country in which Gregor Mendel’s place of birth is currently located?
What holds the double helices of DNA together?
Who discovered the mechanism for inactivation of one copy of the X chromosome in a female?
In which city is the CSIR Institute of Genomics and Integrative Biology located?
GENETICS QUIZ DAY 4
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 5

മെഡിക്കൽ ജനറ്റിക്‌സ് എന്ന ശാഖയുടെ പിതാവെന്ന് അറിയപ്പെടുന്നതാര് ?
ഓരോ വ്യക്തിക്കും മൈറ്റോകോൺഡ്രിയൽ ഡി എൻ എ (mitochondrial DNA ) മുഴുവനായും ലഭിക്കുന്നത് ആരിൽ നിന്നാണ്?
താഴെ കൊടുത്തിരിക്കുന്നതിൽ, ക്രോമസോമുകളുടെ എണ്ണത്തിൽ വരുന്ന വ്യത്യാസം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
"Jumping Genes " എന്ന് അറിയപ്പെടുന്നത് എന്തിനെയാണ്?
ഡി എൻ എ എന്നതിന്റെ പൂർണ്ണരൂപം ?
GENETICS QUIZ DAY 5
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 5

In every individual, mitochondrial DNA is inherited from which among the following?
Which of the following conditions is caused due to an abnormality in the chromosome number?
Who is known as the father of medical genetics?
Which of the following is known as ‘jumping genes’?
What does DNA stand for?
GENETICS QUIZ DAY 5
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 6

വാൾത്തർ ഫ്ലെമിങ്ങ് ( Walther Flemming) 1878 ൽ വരച്ച കോശവിഭജനത്തിൻ്റെ (മൈറ്റോസിസ്) ചിത്രം. ഏതു ജീവിയുടെ കോശങ്ങളാണ് ഇതിനായി അദ്ദേഹം ഉപയോഗിച്ചത്?
The gene: An intimate history - എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഏതു വർഷമാണ് മനുഷ്യ ജീനോം പൂർണമായും ഡികോഡ് ചെയ്യപ്പെട്ടത്?
മൂലകോശങ്ങൾ/വിത്തു കോശങ്ങൾ (stem cells) എന്നാൽ
തന്മാത്രാ കത്രിക (molecular scissors) എന്നറിയപ്പെടുന്നത് എന്താണ്?
GENETICS QUIZ DAY 6
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 6

This is the picture of mitosis that Walter Feming drew in 1878. Which organisms cells did he use to study mitosis?
Which among the following is known as ‘molecular scissors’?
Who is the author of the book , ‘The gene: An intimate history’?
In which year was the sequencing of the entire human genome completed?
Stem cells are cells which are
GENETICS QUIZ DAY 6
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 7

ക്രോമസോമുകളെ കുറിച്ച് പഠിക്കുന്ന ശാഖ
റെസ്ട്രിക്ഷൻ എൻസൈം കണ്ടെത്തിയവർ ആണ് ചിത്രത്തിൽ. ഏത് വർഷമാണ് ഇവർക്ക് നോബൽ പ്രൈസ് ലഭിച്ചത്?
ഇൻസുലിന്റെ ഘടന കണ്ടു പിടിച്ചതിനും ഡി എൻ എ സീകുൻസിങ് കണ്ടുപിടിച്ചതിനും നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ?
ആരുടെ പരീക്ഷണ ശാലയാണ് ഈച്ച മുറി അഥവാ Fly room എന്ന് അറിയപ്പട്ടിരുന്നത് ?
തന്മാത്രാ ലോകത്തിലെ നാടോടികള്‍ (Nomadic Inhabitants of the Molecular World) എന്നറിയപ്പെടുന്ന ജനിതക ഭാഗം?
GENETICS QUIZ DAY 7
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 7

The study of chromosomes is known as
Whose lab was known as the ‘fly room’?
These scientists discovered restriction enzymes. In which year did they win the Nobel prize for the same?
Which of the following is known as the nomadic inhabitants of the molecular world?
Who won the Nobel prize for discovering the structure of insulin and inventing DNA sequencing technique?
GENETICS QUIZ DAY 7
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 8

സ്‌പൈനൽ മാസ്ക്കുലാർ അട്രോഫി എന്ന ജനിതക രോഗം ഉണ്ടാകുന്നതു എങ്ങനെയാണ്?
റെസ്ട്രിക്ഷൻ എൻസൈം കണ്ടെത്തിയത് ആരൊക്കെയാണ് ?
ആരുടെ പരീക്ഷണങ്ങളാണ് ജനിതകവിവരങ്ങൾ ഉൾകൊള്ളുന്ന ജൈവതന്മാത്ര DNA ആണെന്ന് ആദ്യമായി തെളിയിച്ചത്?
ഗ്രിഗർ മെൻഡെലിന്റെ ആരായിരുന്നു വിഖ്യാത ശാസ്ത്രജ്ഞൻ ക്രിസ്റ്റ്യൻ ഡോപ്ലെർ?
ഡൌൺ സിൻഡ്രം ഉണ്ടാകാനുള്ള സാദ്ധ്യത ?
GENETICS QUIZ DAY 8
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 8

Christian Doppler was Gregor Mendel’s
Who discovered restriction enzymes?
Spinal muscular atrophy is caused due to
Whose experiments proved that DNA was the moiety which contained genetic information?
The chance of having a child with Down syndrome
GENETICS QUIZ DAY 8
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
Quiz with ID = "47" does not exist.

GENETICS QUIZ DAY 9

ഇതിൽ ഏതു ബേസ് ആണ് ഡി എൻ എ യിൽ ഇല്ലാത്തത് ?
മനുഷ്യർ കൃഷി തുടങ്ങിയിട്ട് ഏതാണ്ട് എത്ര കാലമായി?
യൂജെനിക്‌സിനെ ജനകീയമാക്കിയ ചാൾസ് ഡാർവിന്റെ ബന്ധുവിന്റെ ഫോട്ടോയാണിത്.ആരാണ് ഇദ്ദേഹം?
‘ജെനെറ്റിക്സ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
മനുഷ്യനിൽ ഏറ്റവും ആദ്യമായി മുഴുവനായും സീക്വൻസ് ചെയ്യപ്പെട്ട ക്രോമോസോം ഏതാണ് ?
GENETICS QUIZ DAY 9
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 9

Which of the following bases is not present in DNA?
Which was the first human chromosome to be completely sequenced?
The term 'genetics' was coined by
Humans started agriculture almost how many years ago?
This is the photograph of Charles Darwin’s cousin who popularized eugenics. Who is he?
GENETICS QUIZ DAY 9
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 10

ലോക ക്രിസ്പർ ദിനം (CRSPR DAY) എന്നാണ്
ഓസ്ക്കാർ ഹെർട്ട്വിഗ് (Oscar Hertwig) 1876 ൽ മിയോസിസ് കോശവിഭജനം നിരീക്ഷിച്ചത് ഏതു ജീവിയിൽ?
ഗ്രിഗർ മെൻഡൽ ഫൌണ്ടേഷൻ സ്ഥിതി ചെയ്യുന്നത ഏതു സർവ്വകലാശാലയിൽ ?
ഏറ്റവും കൂടുതൽ ക്രോമാസോം നമ്പർ ഉള്ള സസ്യം?
എപിജെനെറ്റിക്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ച ജീവശാസ്ത്രജ്ഞനാരാണ്?
GENETICS QUIZ DAY 10
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 10

When is World CRISPR Day?
Plant with largest number of chromosome ?
The term ‘Epigenetics ‘ was used for the first time by
Gregor Mendel Foundation is situated in which University ?
This is the picture of Meiosis that Oscar Hertwig drew in 1876. Which organisms cells did he use to study Meiosis ?
GENETICS QUIZ DAY 10
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 11

ജനിതക രൂപങ്ങളുടെ (genotype) ഫലങ്ങൾ പ്രവചിക്കാൻ സഹായകമാകുന്ന ഈ ചതുരം ആദ്യമായി രൂപപ്പെടുത്തിയതാര്?
ചിത്രത്തിൽ കാണുന്ന പ്രശസ്തനായ ജീവശാസ്ത്രഞ്ജൻ ആര്?
പരസ്പരം ഒരു ബന്ധവും ഇല്ലാത്ത രണ്ടു മനുഷ്യർ തമ്മിൽ ജനിതകപരമായി എത്ര സാമ്യം ഉണ്ടാകാം?
ഫർമകോജിനോമിക്‌സ് (Pharmacogenomics ) എന്നാൽ എന്താണ്?
ഹ്യൂമൻ ജീനോം പ്രൊജക്റ്റ് ഏതു വർഷമാണ് പൂർത്തിയാക്കപ്പെട്ടത് ?
GENETICS QUIZ DAY 11
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 11

Who is the famous biologist in this picture?
Who developed this square to predict the genotype of an offspring?
What is “pharmacogenomics''
The human genome project was completed in
How genetically similar are two random individuals?
GENETICS QUIZ DAY 11
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 12

ചിത്രത്തിൽ കാണുന്ന ജീവശാസ്ത്രജ്ഞനാരാണ്?
താഴെ കൊടുത്തിരിക്കുന്നതിൽ ഡിഎൻഎയുടെ വിവിധ രൂപങ്ങളിൽ പെടാത്തതു ഏതാണ്?
ഈ ചിത്രത്തിൽ കാണുന്ന വ്യക്തി സെലേറെ ജീനോമിക്‌സ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉപജ്ഞാതാവാണ്‌. ലോകത്തിൽ ആദ്യമായി പൂർണ്ണമായും സീക്വൻസ് ചെയ്യപ്പെട്ട ജീനോം ഇദ്ദേഹത്തിന്റെയാണ്.
മനുഷ്യരിൽ ഏറ്റവും വലുപ്പമുള്ള ജീൻ ഏതാണ്?
രാജകീയ രോഗം എന്നറിയപ്പെടുന്ന ഏതു ജനിതക രോഗമാണ് ഇവരുടെ കുടുംബത്തിൽ പലർക്കും ഉണ്ടായിരുന്നത്?
GENETICS QUIZ DAY 12
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 12

Which of the following is not one of the different forms of DNA?
Which is the largest gene in human beings?
Which genetic disease, known as the ‘royal disease’ was seen in multiple individuals in her family?
This is the picture of the president of a private company, Celera Genomics. He was one of the first humans to get his genome sequenced. Who is he?
Who is the famous scientist in this picture?
GENETICS QUIZ DAY 12
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 13

ഇവ ഏത് കോശ ഘടകത്തിന്റെ (cell organelles) ഘടന ആണ്?
ക്രോമോസോമുകളുടെ സംരക്ഷണത്തിനായി അവയുടെ അവസാനഭാഗത്ത് ആവർത്തനസ്വഭാവമുള്ള നീളൻ DNA സീക്വൻസുകൾ കൂട്ടിച്ചേർക്കുന്ന എൻസൈം?
പ്രോട്ടീൻ നിർമാണവേളയിൽ നിശ്ചിത അമിനോ ആസിഡുകളെ വഹിച്ചുകൊണ്ട് അഡാപ്റ്ററുകളായി പ്രവർത്തിക്കുന്ന പങ്കെടുക്കുന്ന RNA ഏത്?
ജനിതക കോഡുകളെ കുറിചുള്ള ഇദ്ദേഹത്തിന്റെ സംഭാവനക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പേര് എന്താണ്?
ഈ പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
GENETICS QUIZ DAY 13
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 13

Which are these cell organelles?
Which enzymes help in adding repetitive sequences at the end of a chromosome?
Who is the author of this book?
Which RNA acts as an adapter by carrying amino acids during protein synthesis?
He received the Nobel Prize for identifying the genetic code. Who is he?
GENETICS QUIZ DAY 13
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 14

റൈബോസോമിന്റെ ഘടനയും പ്രവർത്തനവുമായി ബന്ധപ്പെട്ട സംഭാവനകൾക്ക് 2009ഇൽ കെമിസ്ട്രിയിൽ നൊബേൽ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്
CRISPR ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയുടെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്?
DNA യിൽ മ്യൂട്ടേഷനുകൾ ഉണ്ടാക്കാൻ സാധിക്കുന്ന "മ്യൂട്ടാജെനു"കളിൽ പെടാത്തത്?
ക്രോമോസോമുകളുടെ എണ്ണം രണ്ടായി പകുത്തുകൊണ്ട് നടക്കുന്ന കോശവിഭജനത്തിൻറെ പേര്?
പ്രധാന ക്രൊമാറ്റിൻ DNAയ്ക്ക് പുറമേ ബാക്റ്റീരിയകളിൽ കാണപ്പെടുന്ന താരതമ്യേന ചെറിയ വൃത്താകൃതിയിലുള്ള DNA?
GENETICS QUIZ DAY 14
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 14

Which of the following is NOT a mutagen capable of creating a mutation in DNA?
Who is known as the mother of CRISPR gene editing technology ?
Which type of cell division halves the total number of chromosomes?
Relatively small circular DNA found in bacteria in addition to the main chromatin DNA?
He was awarded the Nobel prize in chemistry in 2009 for his contributions to the study of the structure and function of ribosomes. Who is he?
GENETICS QUIZ DAY 14
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 15

പ്രസിദ്ധമായ ഫ്ലോറ (Flora) - സയൻസ് ജേർണലിൽ മെൻഡലിന്റെ കണ്ടെത്തലുകൾ വർഷങ്ങൾക്കു ശേഷം പുനപ്രസിദ്ധീകരിച്ചു. ഏതു വർഷമായിരുന്നു ഇത്?
മനുഷ്യ സ്ത്രീകളിലെ ബാർ ബോഡിയുടെ എണ്ണം?
റൈബോസോം കണ്ടുപിടിച്ച ഇദ്ദേഹത്തിന്റെ പേര്?
"പ്രോട്ടീൻ ഫാക്ടറി " എന്നറിയപ്പെടുന്ന കോശഘടകം ഏതാണ്?
Y-ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്ന ജീനുകൾ പാരമ്പര്യമായി ലഭിക്കുന്നത് ആർക്കായിരിക്കും ?
GENETICS QUIZ DAY 15
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 15

Which cellular organelle is known as the ‘protein factory of the cell’?
Number of Barr body in human females is?
In which year Mendel's work was in the journal Flora ?
He discovered ribosomes. Who is he?
Genes present on Y-chromosomes are inherited by?
GENETICS QUIZ DAY 15
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 16

സൗത്ത് ആഫ്രിക്കയിൽ കണ്ടു വരുന്ന ഈ പൂച്ചെടിയുടെ ജനുസ്സിനു, 'ഹെറിഡിറ്ററി ജീനിയസ് ' എന്ന പുസ്തകം രചിച്ച ബ്രിട്ടീഷ് പര്യവേക്ഷകന്റെ പേരാണ് നൽകിയിരിക്കുന്നത്. ആ പേര് എന്താണ്?
ഒരേ ജനിതകരൂപമുള്ള (Genotype) സങ്കരയിനങ്ങളെ (Hybrids) വിളിക്കുന്നത്?
എല്ലാ ജീവജാലങ്ങളുടെയും ഡി എൻ എ യിൽ അഡിനൈൻ എന്ന ബേസിന്റെ അളവ് തൈമിൻ എന്ന ബേസിന്റെ അളവിന് തുല്യമായിരിക്കും. അത് പോലെ സൈറ്റോസിൻ എന്ന ബേസിന്റെ അളവ് ഗ്വാനിൻ എന്ന ബേസിനു തുല്യമായിരിക്കും. ഈ സിദ്ധാന്തം കണ്ടെത്തിയത് ആര്?
ട്രാൻസ്പസോൻസ് അഥവാ ജമ്പിങ് ജിനുകൾ കണ്ടുപിടിച്ചത് ആര്?
ഡി.എൻ. എ.യുടെ ഇരട്ട ഫെലിക്സ് ഘടന കണ്ടെത്തിയവർ
GENETICS QUIZ DAY 16
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 16

Who discovered the double helical structure of DNA?
Who discovered transposons or jumping genes?
This genus of flowering plant found in South Africa is named after the British explorer who wrote the book 'Hereditary Genius'. what is that name
Hybrids with the same genotype are called?
The amount of the base adenine in the DNA of all organisms is equal to the amount of the base thymine. Similarly, the amount of base cytosine is equal to that of base guanine. Who discovered this theory?
GENETICS QUIZ DAY 16
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 17

ലോകത്തിലെ ഏറ്റവും ഉയർന്ന ഇരട്ടകളുടെ ജനന നിരക്ക് ഉള്ള വംശീയ വിഭാഗം
വിഖ്യാത പ്രകൃതിശാസ്ത്രജ്ഞനായ ചാൾസ് ഡാർവിനെ പരിണാമ സിദ്ധാന്തം രൂപപ്പെടുത്താൻ പ്രേരിപ്പിച്ച ദ്വീപ് ഏതാണ്?
ഈ ജീനിലെ മാറ്റങ്ങളാണ് തലസീമിയ എന്ന ജനിതക രോഗത്തിന് കാരണമാകുന്നത്
ഈ ജീനിലെ വ്യതിയാനം പാരമ്പര്യ സ്തനാർബുദത്തിന് കാരണമാകും
ഒരു സൊമാറ്റിക് കോശത്തിൽ നിന്നും ആദ്യമായി ക്ലോൺ ചെയ്യപ്പെട്ട സസ്തനി
GENETICS QUIZ DAY 17
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 17

Changes in this gene cause the genetic disease thalassemia
The ethnic group with the world's highest twins birth rate
A variation in this gene can cause hereditary breast cancer
This is the first mammal to be cloned from adult somatic cell
Which island inspired renowned naturalist Charles Darwin to formulate his theory of evolution?
GENETICS QUIZ DAY 17
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 18

അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഒരു ജനിതക വൈകല്യമാണ്. ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?
മൈറ്റോകോൺഡ്രിയൽ പാരമ്പര്യം (Mitochondrial inheritance) എന്നത് അറിയപ്പെടുന്ന മറ്റൊരു പേര് ?
ജീനോം സ്വീക്വൻസിംഗ് പൂർത്തിയാക്കിയ ആദ്യ വിള ?
ഡെവലപ്മെന്റൽ ബയോളജിയിലും ന്യൂറോളജിയും പഠനങ്ങൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഈ ജീവിയെ തിരിച്ചറിയാമോ ?
ന്യൂക്ലിക് ആസിഡ് തന്മാത്രകളെ വേർത്തിരിച്ചെടുക്കാൻ ജെൽ ഇലക്ട്രോഫോറെസിസ് (Gel electrophoresis) ഉപയോഗിക്കുന്നു. ഇവിടെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവ വേർത്തിരിക്കുന്നത് ?
GENETICS QUIZ DAY 18
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 18

Mitochondrial inheritance also known as__?
This image shows a widely used model for studying developmental biology and neurology
First crop plant whose whole genome was sequenced?
Gel electrophoresis separates nucleic acid molecules based on....
Sickle cell anaemia is a genetic disorder. Which of the following is true for it?
GENETICS QUIZ DAY 18
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 19

ഫ്രാൻസിസ് ക്രിക്കും ജെയിംസ് വാട്സണും ഡിഎൻഎയുടെ ഘടന കണ്ടെത്തുന്നതിനുള്ള പ്രചോദനമായ പുസ്തകം ?
ഒരു സ്ത്രീക്ക് എത്ര X ക്രോമസോമുകൾ ഉണ്ട്?
മൈറ്റോകോണ്ട്രിയൽ ഡിഎൻഎയുടെ ഘടന എന്താണ്?
പ്രോട്ടീൻ പഠനങ്ങൾക്ക് ഇനിപ്പറയുന്ന സാങ്കേതികതകളിൽ ഏതാണ് ഉപയോഗിക്കുന്നത്?
ക്രോമസോം ബാൻഡിംഗിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതി (most popular method) ?
GENETICS QUIZ DAY 19
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 19

Which is the most popular method for chromosome banding?
Which of the following techniques is used to study protein?
What is the structure of mitochondrial DNA?
Francis Crick and James watson acknowledged this book as a source of their inspiration for discovering the structure of DNA
How many X chromosomes does a female have?
GENETICS QUIZ DAY 19
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 20

സ്‌പൈനൽ മുസ്‌ക്യൂലർ അട്രോഫി എന്ന ജനിതക രോഗത്തിന് FDA അംഗീകരിച്ച മരുന്ന് ഏതാണ് ?
ഒരു ജീൻ ഒരു എൻസൈം (One gene one enzyme) സിദ്ധാന്തം നിർദ്ദേശിച്ചത്
1865-ൽ ബ്രൺ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ ഗ്രിഗർ മെൻഡൽ അവതരിപ്പിച്ച പേപ്പറിന്റെ പേര് ?
ക്രോമോസോമുകളെ നിരീക്ഷിക്കാൻ സഹായിക്കുന്ന ജനിതക പരിശോധന
ഒരു കുടുംബത്തിലെ വിവിധ വ്യക്തികൾ തമ്മിലുള്ള ബന്ധം കാണിക്കുന്ന ഒരു ഡയഗ്രം
GENETICS QUIZ DAY 20
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 20

The FDA approved drug for use in spinal muscular atrophy ?
One gene one enzyme hypothesis was proposed by
The genetic test which allows visualization of chromosomes
A diagram that shows relationship between various individuals in a family
The name of the paper originally presented by Gregor Mendel in 1865 in Brunn Natural History Society
GENETICS QUIZ DAY 20
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
Quiz with ID = "72" does not exist.

GENETICS QUIZ DAY 21

പ്രശസ്തനായ ഒരു ജനിതക ശാസ്ത്രജ്ഞൻ ആണ് ഈ പുസ്തകം എഴുതിയത്. ആരാണ് അദ്ദേഹം?
പ്രായപൂർത്തിയായ സോമാറ്റിക് സെല്ലുകളെ സ്റ്റെം സെല്ലുകളായി പുനർക്രമീകരിക്കാൻ കഴിയുമെന്ന (Induced pluripotent stem cells)) കണ്ടെത്തലിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനാണ് (
സസ്യശാസ്ത്രത്തിലും ജനിതകശാസ്ത്രത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഈ മാതൃകാസസ്യം (Model Plant) ഏതാണ് ?
ബുദ്ധിപരമായ വളർച്ചക്കുറവിനു ഏറ്റവും സാധാരണമായ ജനിതക കാരണം ഏതാണ് ?
മനുഷ്യന്റെ മൈറ്റോകോണ്ട്രിയൽ ഡിഎൻഎയിൽ എത്ര ജീനുകൾ ഉണ്ട്?
GENETICS QUIZ DAY 21
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 21

The most widely used model plant
The most common genetic cause of intellectual disability
Which famous geneticist is the author of this book?
How many genes are present in human mitochondrial DNA?
He won the Nobel prize for the discovery that adults somatic cells can be reprogrammed to stem cells (Induced pluripotent stem cells)
GENETICS QUIZ DAY 21
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 22

താഴെപ്പറയുന്നവയിൽ ഏതാണ് 'ജനിതക അക്ഷരം' (genetic alphabet)അല്ലാത്തത്?
2022-ൽ ലൈഫ് സയൻസസിലെ ബ്രേക്ക്‌ത്രൂ പ്രൈസ് (Breakthrough Prize in Life Sciences) ഇദ്ദേഹത്തിനായിരുന്നു. ഡിഎൻഎ സീക്വൻസുകൾ വൻതോതിൽ നിർണ്ണയിക്കുന്നതിനുള്ള ചെലവുചുരുങ്ങിയ രീതി വികസിപ്പിച്ചതിനായിരുന്നു പുരസ്കാരം. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ്
ജനറ്റിക്സ് എന്ന പദം ആദ്യമായി പരിചയപ്പെടുത്തിയത് ആര്?
Centre for Human Genetics ൻ്റെ ആസ്ഥാനം എവിടെയാണ്?
കോശചക്രത്തിന്റെ (cell cycle) ഏത് ഘട്ടത്തിലാണ് ഡിഎൻഎ സിന്തസിസ് സംഭവിക്കുന്നത്?
GENETICS QUIZ DAY 22
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 22

Which of the following is NOT a ‘genetic alphabet’?
This Indian born British chemist won the Breakthrough Prize in Life Sciences in 2022 for developing a robust and affordable method to determine DNA sequences on a massive scale.
DNA synthesis occurs in which phase of cell cycle?
The term 'genetics' was coined by
Where is the headquarters of Center for Human Genetics?
GENETICS QUIZ DAY 22
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 23

ഭ്രൂണം സ്ഥാപിക്കുന്നതിന് മുമ്പ് (before implantation) ജനിതക രോഗത്തിന് ഭ്രൂണത്തെ പരിശോധിക്കുന്ന രീതി
ഇനിപ്പറയുന്ന ലക്ഷണങ്ങളിൽ ഏതാണ് മൈറ്റോകോൺ‌ഡ്രിയൽ രോഗത്തെ സൂചിപ്പിക്കുന്നത്?
മനുഷ്യന്റെ രോഗങ്ങളുടെയും ജനിതക വ്യതിയാനങ്ങളുടെയും ഡാറ്റാബേസ് ( database of human diseases and genetic variations) ഇതിൽ ഏതാണ് ?
black urine disease' എന്നറിയപ്പെടുന്ന ഒരു ജനിതക രോഗാവസ്ഥയുടെ അടിസ്ഥാനം മനസ്സിലാക്കാൻ മെൻഡലിന്റെ ആശയങ്ങൾ പ്രയോജനപ്പെടുത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?.
ഇദ്ദേഹത്തിന്റെ മകനും മരുമകൾക്കും ബുദ്ധികുറവ് ഉണ്ടായിരുന്നു. നവജാത ശിശുക്കളിൽ, ബുദ്ധികുറവിനു കാരണമാകുന്ന ഫിനായിൽകിറ്റോണുറിയ എന്ന ജനിതക രോഗത്തിന്,കുറഞ്ഞ ചിലവിൽ ഒരു സ്ക്രീനിംഗ് ടെസ്റ്റ് ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ആരാണ് ഇദ്ദേഹം?
GENETICS QUIZ DAY 23
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 23

He applied Mendel’s concepts to understand the basis of a genetic condition known as ‘black urine disease’
Which of the following symptoms can suggest a mitochondrial disease?
His son and niece had mental subnormality. He developed a cheap assay to screen newborn babies for phenylketonuria, a genetic condition, causing intellectual disability. Who is he?
Which of the following is a database of human diseases and genetic variations?
The method of testing an embryo for a genetic disease before implantation of the embryo is known as
GENETICS QUIZ DAY 23
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 24

മോളിക്യൂലർ ബയോളജിയിലെ 'സിൽവിയ പ്ലാത്' എന്നറിയപ്പെടുന്ന ഈ ജനിതക ശാസ്ത്രജ്ഞ ആരാണ്?
ശാസ്ത്രഗവേഷണ മേഖലയിലെ സ്ത്രീകളുടെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കുകയും, സഹപ്രവർത്തകരിൽ നിന്ന് ലിംഗപരമായ വിവേചനം നേരിടേണ്ടി വരികയും ചെയ്യുന്ന പുരുഷാധിപത്യപരമായ സ്ഥിതിവിശേഷത്തെ പറയുന്ന പേര് ?
ലിംഗ നിർണ്ണയം നടത്തുന്ന ക്രോമോസോമുകൾ കണ്ടെത്തിയത് ഇവരാണ്. ആരാണ് ഈ ജനിതക ശാസ്ത്രജ്ഞ?
ജനിറ്റിക് ടെസ്റ്റുകളും അമേരിക്കൻ വംശീയതയും - എന്നതിനെക്കുറിച്ചുള്ള ഈ പുസ്തകം എഴുതിയതാര് ?
സിഡി ഡാർലിഗ്ന്റണുമായി ചേർന്ന് 'ക്രോമസോമൽ അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്' എന്ന പുസ്തകം രചിച്ച ഈ ശാസ്ത്രകാരിയെ തിരിച്ചറിയാമോ ? സസ്യ സൈറ്റോജെനെറ്റിക്സിൽ ആയിരുന്നു ഇവരുടെ പഠനങ്ങൾ...
GENETICS QUIZ DAY 24
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}

GENETICS QUIZ DAY 24

She is known as ‘Sylvia Plath of molecular biology’. Who is she?
She worked on the cytogenetics of different plants and co authored the book ‘Chromosomal Atlas of Cultivated Plants’ with CD Darlignton.
She is credited with the discovery of chromosomal sex determination. Who is she?
The bias against acknowledging the achievements of women scientists whose work is attributed to their male colleagues is known as
Who is tha author of this book which discusses how genetic testing affects race in America?
GENETICS QUIZ DAY 24
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}
%d bloggers like this: