

**ഓണാശംസകൾ**
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം...നാട്ടിൽ കാണപ്പെടുന്ന പൂക്കളെകുറിച്ചാണ് ഇപ്രാവശ്യത്തെ ലൂക്കക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.
പൂക്കളെ കുറിച്ചറിയാം...
അപ്പോൾ തുടങ്ങാം..
ടീം ലൂക്ക

1.
ദശപുഷ്പത്തിലെ ഒരാളായ എന്നെ ഓണക്കാലത്തു ധാരാളമായി കാണാം. എന്റെ പേരുപറയൂ.
ക്ലൂ
7.
ചിത്രം നോക്കി എന്റെ പേര് കണ്ടുപിടിക്കാമോ?
9.
ഏറെ ഔഷധഗുണമുള്ളതാണെങ്കിലും കേരളത്തിൽ ഈ ചെടിയെ ഒരു അലങ്കാര-സസ്യമായിട്ടാണ് വളർത്തുന്നത്. ഈ ചെടിയുടെ പേരെന്താണ്?
ക്ലൂ
10.
എല്ലാവരും എന്നെ ബാൾസം (balsam) എന്നാണ് വിളിക്കുന്നത്. എനിക്കൊരു മലയാളം പേരു കൂടിയുണ്ട്. ആർക്കെങ്കിലും അറിയാമോ?
ക്ലൂ