21. ഈ ചിത്രം വരക്കാമോ ?

A,B  എന്നീ പോയിന്റുകളിൽ തുടങ്ങാതെ, പേപ്പറിൽ നിന്നും കൈ എടുക്കാതെ,  ഒരു വരയ്ക്കു മുകളിൽ കൂടി വീണ്ടും വരയ്ക്കാതെ ചിത്രം പൂർത്തിയാക്കണം. സാധിക്കുമോ? 

ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം.

ഉത്തരം : ചിത്രം പൂർത്തിയാക്കാൻ ആവുകയില്ല. വരകൾ കൂട്ടിമുട്ടുന്ന ഇടങ്ങളെ ജംഗ്ഷനുകളായി കണക്കാക്കാം. ഒറ്റ സംഖ്യ ജംഗ്ഷനുകളിൽ തുടങ്ങാതെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പൂർത്തിയാക്കാൻ ആവുകയില്ല.  ഈ രീതിയിലെ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള ഒരു സൊലൂഷൻ കൂടിയാണ് ഇത്. ഒറ്റ സുഖ്യ ജംഗ്ഷനുകളിൽ തുടങ്ങുക എന്നത്.

ശരിയുത്തരം രേഖപ്പെടുത്തിയവർ : അദിദേവ്, സത്യ എസ്., ഷാദ, ശ്രീലക്ഷ്മി എസ്, ശിവദാസൻ, ഋതുപ്രിയ

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: