ലൂക്ക സയന്‍സ് ക്വിസ് രണ്ടാം ഘട്ടത്തിലേക്ക് സ്വാഗതം

നവംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്കും വൈകീട്ട് 6 മണിക്കും ഇടയില്‍ നിങ്ങള്‍ക്ക് പരീക്ഷ എഴുതാം. ആകെ 20 ചോദ്യങ്ങളാണ് ഉള്ളത്. ക്വിസ് സമയം 15 മിനിട്ട് ആയിരിക്കും. ഒരാൾക്ക് ഒരു പ്രാവശ്യമേ ക്വിസ്സിൽ പങ്കെടുക്കാനാകൂ. സാധാരണ പരീക്ഷ പോലെ പരിഗണിക്കുക. മറ്റുള്ളവരുടെ സഹായം, പുസ്തകങ്ങൾ, ഇന്റർനെറ്റ് ബ്രൗസിംഗ് തുടങ്ങിയ സഹായങ്ങൾ ഇല്ലാതെയാണ് ക്വിസ്സിൽ പങ്കെടുക്കേണ്ടത്.