ലൂക്ക ശാസ്ത്രപൂക്കള മത്സരം വിജയികൾ
- ഒന്നാം സ്ഥാനം –
- ഫെഡറൽ ബാങ്ക്, ഒലവക്കോട് ബ്രാഞ്ച്
- രണ്ടാം സ്ഥാനം –
- Mathematics Department, IIST തിരുവനന്തപുരം
- മൂന്നാം സ്ഥാനം –
- Team SPAP, School of Pure and Applied Physics, Mahatma Gandhi University, Kottayam
പ്രോത്സഹന സമ്മാനത്തിന് അർഹരായവർ
- കേരള ഫയർ & സേഫ്റ്റി സ്റ്റേഷൻ, അങ്കമാലി, എറണാകുളം
- നിരുപമയും സംഘവും , ഭൂമി, കാരിയാട് സൌത്ത്, കണ്ണൂർ
- അവന്തിക കെ.എസ്., പന്തീരങ്കാവ് , കോഴിക്കോട്
- നിഷാൽ ഒ.പി., നിനവ്, തേലേമ്പ്ര, കണ്ണൂർ
വിജയികൾക്ക് അഭിനന്ദനങ്ങൾ..
സമ്മാനം സംബന്ധിച്ച വിശദാംശങ്ങൾ വിജയികളെ അറിയുക്കുന്നതായിരിക്കും.


