97. ടൈയുടെ നിറം

മി.ബ്ലാക്ക്, മി. ബ്രൗൺ, മി. ഗ്രീൻ എന്നിവർ ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. ഇവർ ധരിച്ചിരുന്ന ടൈ ബ്ലാക്ക് ബ്രൗൺ ഗ്രീൻ നിറങ്ങളിൽ ഉള്ളവയും. സംസാരമധ്യേ പച്ച നിറത്തിലുള്ള ടൈ ധരിച്ച ആൾ ഇങ്ങനെ പറഞ്ഞു “ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ.. നമ്മുടെ പേരുകളുടെ നിറത്തിലുള്ള ടൈകൾ ആണു നമ്മൾ ധരിച്ചിരിക്കുന്നത്. എന്നാൽ ആരും…