93. മമ്മദാലിയുടെ പ്രായം

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് തന്റെ ഇരുപത്തിനാലാമത് ജന്മദിനത്തിൽ മമ്മദാലി മരിച്ചത്. ഇത് ശരിയായിരിക്കുമോ? എങ്ങനെ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, മനോജ് കുമാർ ആർ, സുരേഷ് കുമാർ, ചന്ദ്രൻ ആർ, ശ്രീദേവി, റോഷ്ന ഫിലിപ്പ്, ദേവിക ജെ, അജീഷ് കെ ബാബു, ജ്ഞാനശ്രീ പ്രഭു, ആൻ തെരേസ്, മാത്യു കുട്ടി

 

മമ്മദാലിയുടെ ജന്മദിനം ഫെബ്രുവരി 29നാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: