94. പതിനെട്ടക്കസംഖ്യ

ശാസ്ത്രജ്ഞരുടെ ഒരു യോഗത്തിൽ വെച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഒരു എണ്ണൽ സംഖ്യയിലെ അവസാനത്തെ അക്കം ആദ്യത്തേതാക്കി മാറ്റി എഴുതിയാൽ ആ സംഖ്യ കൃത്യം ഇരട്ടിയാകും. അങ്ങനെ ഒരു സംഖ്യയുണ്ടോ? ഉണ്ടെങ്കിൽ ഏതാണാ… ( Read More )

93. മമ്മദാലിയുടെ പ്രായം

വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലമാണ് തന്റെ ഇരുപത്തിനാലാമത് ജന്മദിനത്തിൽ മമ്മദാലി മരിച്ചത്. ഇത് ശരിയായിരിക്കുമോ? എങ്ങനെ? ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും. ശരിയുത്തരവും ഉത്തരം രേഖപ്പെടുത്തിയവരുടെ പേരും ഡിസംബർ 7ന്… ( Read More )

92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ? ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും. ശരിയുത്തരവും ഉത്തരം രേഖപ്പെടുത്തിയവരുടെ പേരും ഡിസംബർ… ( Read More )

91. ഫോണിന്റെ വില

ഒരു മൊബൈൽ ഫോണിനും അതിന്റെ ചാർജറിനും കൂടി 5500 രൂപ വിലയുണ്ട്. ഫോണിന് ചാർജറിനേക്കാൾ 5000 രൂപ വില കൂടുതലാണെങ്കിൽ, ഫോണിന്റെ വിലയെത്ര? ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും.… ( Read More )

90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ? ഉത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഉത്തരത്തിലെത്തിച്ചേർന്ന വഴിയും എഴുതുന്നത് നന്നാവും.… ( Read More )