90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: മുഹമ്മദ് സുഹൈൽ, അഞ്ജന അനിൽ, മനോജ് കുമാർ ആർ, ബിനി, ചന്ദ്രൻ, സുരേഷ് കുമാർ, സോണിയ, നവനീത്, ശ്രീദേവി, ആദിത്യ, ആൻ തെരേസ്, സന്ദേശ് വെണ്മണി, ആദിത്യ പി എസ്, രഞ്ജിത്ത്

 

a=25/4, b=5/4

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: