89. സംഖ്യാശ്രേണിയുടെ പ്രത്യേകത

ഈ സംഖ്യാ ശ്രേണിയുടെ പ്രത്യേകത എന്തെന്ന് പറയാമോ?

2357, 1113, 1719, 2329, 3137, 4143

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ബിലു കോശി

 

അഭാജ്യ സംഖ്യകൾ നിരത്തി എഴുതി, 4 അക്കങ്ങൾ വീതം ചേർത്ത് ഉണ്ടാക്കിയ സംഖ്യകളാണിവ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: