92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, ലക്ഷ്മി പി, ഫാത്തിമ ഹിബ, അഞ്ജന അനിൽ, മനോജ് കുമാർ ആർ , ചിഞ്ചു, നമിത പ്രതോഷ്, കെ എം റിഷാന, ബിനി, ചാന്ദ്നി, സ്നിഗ്ദ്ധ, സുരേഷ് കുമാർ, ചന്ദ്രൻ ആർ, ശശികല, റോഷ്ന ഫിലിപ്പ്, അജീഷ് കെ ബാബു, വന്ദന കെ, അധ്വിക ഗിരീഷ്, ആനന്ദ് എസ് എസ്, മാത്യു കുട്ടി , ആൻ തെരേസ, ആദിത്യ കെ, ആദിത്യ പി എസ്, നിവേദ് പി എസ്, അനാമിക കെ, രഞ്ജിത്ത്

 

18 രൂപ.
എത്ര കാലുകളുണ്ട് എന്നതനുസരിച്ചാണ് വില

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: