88. ഫുട്ബോൾ

10 ഫുട്ബോൾ ടീമുകൾ knock out രീതിയിൽ കളിച്ചാൽ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ ആകെ എത്ര കളിവേണം?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ശരിയുത്തരം അയച്ചവർ : ബിലു ജ്യോതിഷ് സുരേഷ് കുമാർ

 

10-1=9

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: