91. ഫോണിന്റെ വില

ഒരു മൊബൈൽ ഫോണിനും അതിന്റെ ചാർജറിനും കൂടി 5500 രൂപ വിലയുണ്ട്. ഫോണിന് ചാർജറിനേക്കാൾ 5000 രൂപ വില കൂടുതലാണെങ്കിൽ, ഫോണിന്റെ വിലയെത്ര?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, മുഹമ്മദ് സുഹൈൽ, റിഷിൻ വി പി, അഞ്ജന അനിൽ, മനോജ് കുമാർ ആർ, ബിനി, വാസുദേവൻ, ചാന്ദ്നി, സുരേഷ് കുമാർ,, അനുജ ദേവിക, അജീഷ് ബാബു, വന്ദന, മാത്യു കുട്ടി, സന്ദേശ് വെണ്മണി

 

5250 രൂപ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: