33. ഒന്നു മുതൽ എട്ടു വരെ

ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന വൃത്തത്തിൽ 1 എഴുതിയാൽ ‘ബി’, ‘സി’, ‘ഡി’ എന്നീ വൃത്തങ്ങളിൽ 2 എഴുതാൻ പാടില്ല. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.…