32. തൊപ്പിയുടെ നിറം

മിടുക്കന്മാരായ മൂന്നു കുട്ടികളെ ടീച്ചർ വരിയായി നിർത്തി. പിന്നെ ടീച്ചർ മൂന്ന് ചുവപ്പ് തൊപ്പിയും രണ്ട് കറുപ്പ് തൊപ്പിയും എടുത്ത് അവരെ കാണിച്ചു. മുന്നിൽ മുന്നൻ, പിന്നിൽ പിന്നൻ, നടുവിൽ നടുവനും. അവരോട്, തിരിഞ്ഞു നോക്കരുത് എന്നു പറഞ്ഞു. മൂന്നാളുടെ തലയിലും ഓരോ തൊപ്പി വെച്ച് കൊടുത്തു. ബാക്കി രണ്ടണ്ണം ആരും കാണാതെ മാറ്റി വെച്ചു.…