Blog

4. പറന്നുപോയ പത്രം

രാവിലെ വന്ന പത്രത്തിൽ ആകെ 16 പേജുകൾ ഉണ്ടായിരുന്നു. ഒന്നിനകത്ത് മറ്റൊന്നായി 4 താളുകൾ. ഓരോന്നിലും 4 പേജുകൾ. അതിൽ ഒരു താള്‍ പറന്നു പോയി. പറന്നു പോയ താളിലെ ഒരു പേജ് 13 […]

3. ക്രിക്കറ്റ് ബോൾ

ഈ ക്രിക്കറ്റ് ബോളിന്റെ ഭാരത്തിന്റെ പകുതിയോടൊപ്പം 80 ഗ്രാം കൂട്ടിയാല്‍  അതിന്‍റെ ഭാരം കിട്ടും. എന്നാല്‍ അതിന്‍റെ ഭാരം എത്ര ഗ്രാമാണ്? ഉത്തരം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം

2. കുറുക്കനും കോഴിയും

  6 കുറുക്കന്മാർ 6 കോഴിയെ ഓടിച്ചു പിടിക്കാൻ 6 മിനിട്ട് സമയമെടുത്തു. 12 കോഴിയും 12 കുറുക്കന്മാരും ആയാൽ എത്ര സമയം വേണം? ഉത്തരം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം

1. കുളത്തിലെ പായൽ

ഒരു കുളത്തിലെ പായൽ ഓരോ ദിവസവും ഇരട്ടിയാകും. 10 ദിവസം കൊണ്ട് കുളം നിറഞ്ഞുവെങ്കിൽ എത്ര ദിവസം കൊണ്ട് അത് പകുതി നിറഞ്ഞു കാണും? ഉത്തരം കമന്റായി രേഖപ്പെടുത്താം.

ലൂക്ക പസിലുകൾക്ക് തുടക്കമായി

ലൂക്ക പസിലുകൾക്ക് തുടക്കമായി. തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ലൂക്ക പസിൽ പേജിൽ പുതിയ പസിലുകൾ അപ്ലോഡ് ചെയ്യുന്നതാണ്. രണ്ടു ദിവസത്തിനകം ഉത്തരങ്ങൾ കമന്റായി രേഖപ്പെടുത്താം.