ണ്ട് മിസൈലുകൾ നേർക്കുനേർ സഞ്ചരിക്കുന്നു. അവ 2500 കിലോമീറ്റർ ദൂരത്തിലാണ്. ഒന്നിന്റെ വേഗം മണിക്കൂറിൽ 9000 കിലോമീറ്ററും മറ്റേതിന്റേത് മണിക്കൂറിൽ 21000 കിലോമീറ്ററും ആണ്. എങ്കിൽ കൂട്ടിമുട്ടുന്നതിനു ഒരു മിനിറ്റ് മുൻപ് അവ തമ്മിലുള്ള ദൂരം എത്ര?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, സതീഷ് പി വി, എൽദൊ കുര്യാക്കോസ്, അച്യുത് ജ്യോതി, അൻവർ അലി അഹമ്മദ്

 

500 കിലോമീറ്റർ.
രണ്ടും ചേർന്ന് ഒരു മണിക്കൂറിൽ 30000 കിലോമീറ്റർ സഞ്ചരിക്കുന്നു. അതായത് മിനുട്ടിൽ 500 കി.മീ. കൂട്ടിമുട്ടുന്നതിനു ഒരു മിനിട്ട് മുൻപ് അവ 500 കിലോമീറ്റർ ദൂരെ ആണെങ്കിൽ ഒരു മിനിട്ട്നു ശേഷം തമ്മിൽ കൂട്ടിമുട്ടും.

Leave a Reply