60. അടുത്ത സംഖ്യ ഏത് ?

 

 

2

4

3

6

5

?

ഈ ശ്രേണിയിൽ അടുത്തത് ആര്? ഒന്നിലേറെ ഉത്തരം ഉണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: സുഹാന ഫാത്തിമ, രാജശേഖരൻ, ശ്രീദേവി, അൻവർ അലി എന്നിവർക്കെല്ലാെ ഓരോ ഉത്തരം ശരിയാണ്.

 

2×2=4, 4-1=3, 3×2=6, 6-1=5

അതിനാൽ 5×2=10

ഇവിടെ അടുത്തത് 10-1 = 9

2×2=4, 4-1=3, 2×3=6, 6-1=5

അതിനാൽ 2×4=8

ഇവിടെ അടുത്തത് 8-1 = 7

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: