57. എത്ര വർഷം ജീവിച്ചു ?

40 ബി സി യുടെ ഏഴാം ദിവസം ജനിച്ച ഒരാൾ എ ഡി 40 ഏഴാം ദിവസം മരിച്ചു പോയി. അയാൾ എത്ര വർഷം ജീവിച്ചിരുന്നു?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അജീഷ് കെ ബാബു, വിസ്മയ , ജെഷിൻ ചെറുകര

 

79 വർഷം. 1 ബി.സി.ക്ക് ശേഷം 1 എ.ഡി. ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: