ഗണിതലീല – ശാസ്ത്രകേരളം 2022 സെപ്റ്റംബർ ലക്കത്തിൽ നിന്നും
94. പതിനെട്ടക്കസംഖ്യ
ശാസ്ത്രജ്ഞരുടെ ഒരു യോഗത്തിൽ വെച്ച് ഒരാൾ ഒരു ചോദ്യം ചോദിച്ചു. ഒരു എണ്ണൽ സംഖ്യയിലെ അവസാനത്തെ അക്കം ആദ്യത്തേതാക്കി മാറ്റി എഴുതിയാൽ ആ സംഖ്യ കൃത്യം ഇരട്ടിയാകും. അങ്ങനെ ഒരു സംഖ്യയുണ്ടോ? ഉണ്ടെങ്കിൽ ഏതാണാ […]
87. ആപ്പിളും കുരങ്ങനും
അഞ്ചുപേർ ഒരു കുരങ്ങനോടൊപ്പം ആപ്പിൾ ശേഖരിച്ചു. അടുത്തദിവസം പങ്കുവെക്കാം എന്ന് തീരുമാനിച്ച് അവർ ഉറങ്ങാൻ പോയി. എന്നാൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ, കൂട്ടത്തിൽ ഒരാൾ ആപ്പിളുകൾ എണ്ണി, കൃത്യം അഞ്ചായി പകുക്കാൻ ശ്രമിച്ചു. പക്ഷേ, ഒരെണ്ണം […]
59. കുഞ്ഞോനിക്ക
ബസ് കാത്തു നില്ക്കുമ്പോഴാണ് കുഞ്ഞോനിക്ക ചെറുമകന്റെ കത്തുമായി വന്നത്. വാങ്ങി നോക്കിയ ഞാൻ കുഴങ്ങി. കാരണം, കത്തിലുള്ളത് ഇത്ര മാത്രമാണ്. SEND + MORE MONEY “ഇനിയും കാശയച്ചു കൊടുക്കണം എന്നാണിക്കാ’. ഞാനൊന്നെറിഞ്ഞു നോക്കി, […]
56. വിഷം ഏത് കുപ്പിയിൽ ?
ഒരേ പോലത്തെ ഒരായിരം കുപ്പികൾ. ആയിരം കുപ്പികളിലും എന്തോ ദ്രാവകം നിറച്ചിട്ടുണ്ട്. നിറത്തിലും മണത്തിലും രുചിയിലുമൊന്നും കുപ്പികളിലെ ദ്രവകങ്ങൾ തമ്മിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ രുചിച്ചു നോക്കാത്തതാണ് നല്ലത്. കാരണം, ഒരു കുപ്പിയിലുള്ളത് വിഷമാണ്. […]
53. ചെസ്ബോർഡിലെ കുതിര
ഒരു 7 x 7 ചെസ്സ് ബോർഡ് എടുക്കുക. അതിൽ എല്ലാ കളത്തിലും കുതിരകൾ വെക്കുക. കുതിരകൾ L ആകൃതിയിൽ ആണല്ലോ നീങ്ങുന്നത്. എല്ലാ കുതിരകളും ഒരു തവണ നീക്കം നടത്തുന്നു എന്നിരിക്കട്ടെ. എങ്കിൽ […]
50. മൂന്നക്ക സംഖ്യ
വ്യത്യസ്ത അക്കങ്ങൾ ചേർന്ന ഒരു മൂന്നക്ക സംഖ്യ. അതേ അക്കങ്ങൾ ചേർത്ത് ഉണ്ടാക്കാവുന്ന എല്ലാ രണ്ടക്ക സംഖ്യകളുടെയും തുക ഈ സംഖ്യയ്ക്ക് തുല്യമാണ്. (xyz ആണ് സംഖ്യ എങ്കിൽ, xy, yz , xz, […]
47. അഭാജ്യസംഖ്യ
അടുത്തടുത്ത രണ്ട് സംഖ്യകൾ കൂട്ടിയാൽ കിട്ടുന്ന 24 സംഖ്യകളും അഭാജ്യ സംഖ്യ (പ്രൈം നമ്പർ) ആകുന്ന രീതിയിലാണ് ചതുരത്തിൽ സംഖ്യകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പ്രത്യേകത നിലനിറുത്തിക്കൊണ്ട് ഇതേ സംഖ്യകളെ, ഇതേ ചതുരത്തിൽ പുനക്രമീകരിക്കാമോ? ഇത് […]
41. പത്തുകൊണ്ട് ഹരിക്കാവുന്നത്
ഇതില്‍ ഏതിനോട് 1 കൂട്ടിയാലാണ് പത്തുകൊണ്ട് ഹരിക്കാവുന്നത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അൻവർ അലി അഹമ്മദ് എം, അജീഷ് കെ. ബാബു, മനോഹരൻ എൻ, റോഷ്ണി, വിഷ്ണു ശങ്കർ കെ, […]
38. എസ്കലേറ്റർ
താഴോട്ട് പോകുന്ന എസ്കലേറ്ററിൽ ഒരാൾ 50 സ്റ്റെപ്പ് എടുക്കുന്നതോടെ താഴെ എത്തുന്നു. പരീക്ഷണാർഥം അയാൾ എസ്കലേറ്ററിന്റെ മുകളിലേക്ക് ഓടുന്നു. 125 സ്റ്റെപ്പുകൾ എടുത്ത് അയാൾ മുകളിൽ എത്തുന്നു. മുകളിലേക്ക് പോയ വേഗത താഴോട്ട് വന്നതിന്റെ […]