41. പത്തുകൊണ്ട് ഹരിക്കാവുന്നത്

ഇതില്‍ ഏതിനോട് 1 കൂട്ടിയാലാണ് പത്തുകൊണ്ട് ഹരിക്കാവുന്നത്?

ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

ഉത്തരം ശരിയാക്കിയവർ: അൻവർ അലി അഹമ്മദ് എം, അജീഷ് കെ. ബാബു, മനോഹരൻ എൻ, റോഷ്ണി, വിഷ്ണു ശങ്കർ കെ, ആദിത്യ പി.എസ്, അച്യുത് ജ്യോതി, അമൽ ജ്യോതി, വിനയൻ വി.

 

7 ന്റെ വര്‍ഗ്ഗങ്ങളുടെ അവസാനഅക്കങ്ങള്‍ 7,9,3,1 ക്രമത്തില്‍ ആവര്‍ത്തിക്കയാണ് ചെയ്യുക. അതിനാല്‍ ഘാതത്തെ 4 കൊണ്ട് ഹരിച്ച് 1 ശിഷ്ടമെങ്കില്‍ 7, 2 ശിഷ്ടമെങ്കില്‍ 9, 3 ശിഷ്ടമെങ്കില്‍ 3, ശിഷ്ടമില്ലെങ്കില്‍ 1 എന്നിങ്ങനെയാവും സംഖ്യകള്‍ അവസാനിക്കുക.
9ൽ അവസാനിക്കുന്ന സംഖ്യയാണ് നമുക്ക് വേണ്ടത്. അതിന് ഘാതത്തെ നാലുകൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം വരണം. അത് 74 ആണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: