ഫിസിക്സ് നൊബേൽ പുരസ്കാരം – ചേരുംപടി ചേർക്കാം

അധികവായന 1901 വിൽഹെം കോൺറാഡ് റോൺട്ജൻ വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്. 1912 ഗുസ്താഫ് ഡാലൻ ലൈറ്റ് ഹൗസുകളിലെ അസിറ്റിലിൻ ഉപഭോഗം വളരെയേറെ മിതപ്പെടുത്താൻ കഴിഞ്ഞ ഈ സൗരവാൽവിന്റെ കണ്ടുപിടിത്തത്തിനാണ് ഡലന് 1912-ൽ നോബൽ സമ്മാനം ലഭിച്ചത്. 1983…

നായ്ക്കളെ ഓടിക്കാൻ നീലക്കുപ്പിവെച്ചിട്ട് കാര്യമുണ്ടോ ?

short coated dog sleeping on soil ground at daytime

നായ്ക്കളെ ഓടിക്കാൻ നീലവെള്ളം നിറച്ച് കുപ്പികൾ വീട്ടിന് മുമ്പിൽ വെക്കുന്നത് നമ്മളെല്ലാം കണ്ടിട്ടുണ്ടാവും. എന്താവും കാരണം? നായ്ക്കൾക്ക് നീലനിറം കാണാൻ പറ്റുമോ? നമ്മൾ കാണുന്നതും അവർ കാണുന്നതും ഒരുപോലെയാണോ? നമുക്കൊന്നന്വേഷിച്ചാലോ?

കോൺക്രീറ്റോ മരത്തടിയോ നല്ലത് ?

question marks on paper crafts

ശാസ്ത്രകേരളത്തിന്റെ എല്ലാ ലക്കത്തിലും ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ കൗതുകവും താല്പര്യവും ഉണർത്തുന്നത്. അതിന്റെ ഉത്തരം നിങ്ങൾ കണ്ടെത്തണം. ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ യുക്തിസഹമായി അവ വിശദീകരിച്ച് 200 വാക്കിൽ കവിയാതെ 'ശാസ്ത്രകേരള'ത്തിനെഴുതാമോ? ഏറ്റവും നല്ല കുറിപ്പ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ ആർക്കും പങ്കെടുക്കാം.