Blog

42. ഇതു വരയ്ക്കാമോ ?

പേന പേപ്പറിൽ നിന്ന് എടുക്കാതെ ഈ ചിത്രം വരയ്ക്കണം. ജംഗ്ഷനുകൾ ഒന്നും മുറിച്ചുകടക്കാൻ പാടില്ല. വരച്ച വരയിലൂടെ വീണ്ടും വരയ്ക്കാൻ പാടില്ല ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: ആയിഷ സി.പി., രേഷ്മ […]

41. പത്തുകൊണ്ട് ഹരിക്കാവുന്നത്

ഇതില്‍ ഏതിനോട് 1 കൂട്ടിയാലാണ് പത്തുകൊണ്ട് ഹരിക്കാവുന്നത്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അൻവർ അലി അഹമ്മദ് എം, അജീഷ് കെ. ബാബു, മനോഹരൻ എൻ, റോഷ്ണി, വിഷ്ണു ശങ്കർ കെ, […]

40. നാണയങ്ങൾ

മേശപ്പുറത്ത് A, B, C എന്നീ 3 നാണയങ്ങൾ ഒരേ വരിയിൽ വച്ചിരിക്കുന്നു. A യെ B യുടേയും Cയുടേയും നടുക്ക് കൊണ്ടുവന്ന് വയ്ക്കുകയാണ് വേണ്ടത്. ചില നിബന്ധനകൾ ഉണ്ട്. നേരിട്ടോ അല്ലാതെയോ C […]

39. എത്ര സമചതുരം ഉണ്ടാക്കാം ?

ചിത്രത്തിൽ കുറെ കുത്തുകൾ കാണാം. കുത്തുകൾ യോജിപ്പിച്ച് എത്ര സമചതുരങ്ങൾ ഉണ്ടാക്കാം. ഉണ്ടാക്കുന്ന സമചതുരങ്ങളുടെ എല്ലാ മൂലകളിലും കുത്തുകൾ ഉണ്ടായിരിക്കണം. ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: അർച്ചന പി, ഷാദ, സുരേന്ദ്രൻ […]

38. എസ്കലേറ്റർ

താഴോട്ട് പോകുന്ന എസ്കലേറ്ററിൽ ഒരാൾ 50 സ്റ്റെപ്പ് എടുക്കുന്നതോടെ താഴെ എത്തുന്നു. പരീക്ഷണാർഥം അയാൾ എസ്കലേറ്ററിന്റെ മുകളിലേക്ക് ഓടുന്നു. 125 സ്റ്റെപ്പുകൾ എടുത്ത് അയാൾ മുകളിൽ എത്തുന്നു. മുകളിലേക്ക് പോയ വേഗത താഴോട്ട് വന്നതിന്റെ […]

37. ചെസ് ബോർഡ്

ചെസ് ബോർഡിൽ 64 കള്ളികളാണല്ലോ ഉള്ളത്. ചിത്രത്തിലെപ്പോലെ എതിർ മൂലകളിൽ നിന്നും ഓരോ കള്ളികൾ മുറിച്ചുമാറ്റിയ ചെസ് ബോർഡ് സങ്കല്പിക്കുക. രണ്ടു കള്ളികളുടെ നീളവും ഒരു കള്ളിയുടെ വീതിയുമുള്ള 31 കാർഡ് കഷ്ണങ്ങളുപയോഗിച്ച് ഈ […]

36. സമചതുരം

സമചതുരത്തിലുള്ള ഒരു പേപ്പർ എടുക്കുക. അതിന്റെ ഏതെങ്കിലും മൂലയുടെ അടുത്തായി, ചെറിയ ഒരു തുള പഞ്ച് ചെയ്യുക. ഇനി നിങ്ങൾക്ക് ഈ പേപ്പറിനെ എങ്ങനെ വേണമെങ്കിലും രണ്ടായി മുറിക്കാം. മുറിച്ചു കിട്ടിയ രണ്ടു കഷണങ്ങളും […]

35. നിക്ഷേപത്തുക എത്ര ?

ഒരു കച്ചവടക്കാരൻ ഒരു ബാങ്ക് എക്കൗണ്ട് ആരംഭിക്കുന്നു. ആദ്യ ഡെപ്പോസിട്ട് തുക x എന്നിരിക്കട്ടെ. രണ്ടാമത് y. രണ്ടും പൂർണ സംഖ്യകൾ ആണു. മൂന്നാമത്തെ നിക്ഷേപം x + y , പിന്നീട് y […]

34. ചോക്കും പെട്ടിയും

കണക്കുമാഷന്മാർ ഇത്ര കണിശക്കാരായിരിക്കുമോ? ഏതായാലും കേശവൻ മാഷ് അങ്ങിനെയാണ്. വരയ്ക്കുന്നത് കളർ ചോക്കു കൊണ്ടായിരിക്കണം. എഴുതുന്നത് വെള്ള ചോക്കു കൊണ്ടും. മാഷിന്റെ ഒരു നിർബന്ധമാണത്. വെള്ള ചോക്കും കളർ ചോക്കും വേറെ വേറെ പെട്ടികളിൽ […]

33. ഒന്നു മുതൽ എട്ടു വരെ

ഒന്നു മുതൽ എട്ട് വരെയുള്ള സംഖ്യകൾ  ചിത്രത്തിൽ കാണുന്ന വൃത്തങ്ങളിൽ എഴുതുക. ഒരു നിബന്ധന – ഒരു വൃത്തവുമായി നേർ രേഖയിൽ ഉള്ള വൃത്തങ്ങളിൽ തൊട്ടടുത്ത സംഖ്യ എഴുതാൻ പാടില്ല. ഉദാഹരണത്തിനു ‘എ’ എന്ന […]