ലൂക്ക ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം – വിജയികള്‍

വിജയികള്‍ ലൂക്ക സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവചന മത്സരത്തില്‍ 20,114 പേർ പങ്കെടുത്തു. ലോകക്കപ്പ് നേടുന്ന രാജ്യം, ഗോള്‍ നില, ആദ്യം ഗോളടിക്കുന്ന താരം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കായികതാരം എന്നിവ കൃത്യമായി പ്രവചിച്ചവര്‍. ഇഷ മിലന്‍, D/o കിഷോർ, ആൻസി നിവാസ്, മോസ്കോപാറ, കാലിക്കറ്റ് യൂണിവേഴ്സി്റ്റി, മലപ്പുറം അഞ്ജന, +1, ജി,എച്ച്,എസ്.എസ്. അഞ്ചൽ,…
ഫുട്ബോൾ ടൂർണമെന്റ്

ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കണം. ആകെ 32 ടീമുകൾ. ഓരോ മത്സരവും നോക്കൗട്ട് രീതിയിലാവണം. അതായത് മത്സരങ്ങൾ ഡ്രോയിൽ അവസാനിക്കില്ല. ഷൂട്ടൗട്ട് നടത്തിയിട്ടായാലും ഒരു ടീം പുറത്താകും. അങ്ങനെയെങ്കിൽ ചാമ്പ്യൻ ടീമിനെ തിരഞ്ഞെടുക്കാൻ എത്ര കളികൾ വേണ്ടിവരും.
LUCA FOOTBALL QUIZ

[streamquiz id=”121″]
ആരാണീ ജ്യോതിശ്ശാസ്ത്രജ്ഞൻ ? – ജിഗ്സോ

6 ആരാണീ ജ്യോതിശ്ശാസ്ത്രജ്ഞൻ ? – ജിഗ്സോ
വികസിക്കുന്ന പ്രപഞ്ചം – ഒരു ജിഗ്സോ

6വികസിക്കുന്ന പ്രപഞ്ചം – ഒരു ജിഗ്സോ ലേഖനം വായിക്കാം
തക്കുടു വർത്തമാനം 2

Astronomy – പദപ്രശ്നം

ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കണേ.. ചോദ്യത്തിൽ ✅ വന്നാൽ ഉത്തരം ശരിയായി
തക്കുടു വർത്തമാനം

കോഴ്സിൽ പങ്കെടുക്കുന്നവരോട് വിദൂരഗ്രഹത്തിൽ നിന്നും തക്കുടു സംസാരിക്കുന്നു...
GENETICS QUIZ DAY 1
[streamquiz id=”32″]