Blog

92. പൂച്ചയ്ക്കെത്ര വില ?

കോഴിക്ക് 9 രൂപ. ചിലന്തിക്ക് 36 രൂപ, ഈച്ചയ്ക്ക് 27 രൂപ എങ്കിൽ പൂച്ചയ്ക്കെത്ര രൂപ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, ലക്ഷ്മി പി, ഫാത്തിമ ഹിബ, അഞ്ജന […]

91. ഫോണിന്റെ വില

ഒരു മൊബൈൽ ഫോണിനും അതിന്റെ ചാർജറിനും കൂടി 5500 രൂപ വിലയുണ്ട്. ഫോണിന് ചാർജറിനേക്കാൾ 5000 രൂപ വില കൂടുതലാണെങ്കിൽ, ഫോണിന്റെ വിലയെത്ര? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: രശ്മി രവീന്ദ്ര, […]

90. സംഖ്യകൾ ഏതൊക്കെ ?

a, b എന്നു രണ്ട് സംഖ്യകൾ. a യിൽ നിന്ന് b കുറച്ചാലും aയെ bകൊണ്ട് ഹരിച്ചാലും 5 കിട്ടും. ഏതൊക്കെയാണ് സംഖ്യകൾ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ഉത്തരം ശരിയാക്കിയവർ: മുഹമ്മദ് സുഹൈൽ, […]

89. സംഖ്യാശ്രേണിയുടെ പ്രത്യേകത

ഈ സംഖ്യാ ശ്രേണിയുടെ പ്രത്യേകത എന്തെന്ന് പറയാമോ? 2357, 1113, 1719, 2329, 3137, 4143 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു കോശി

88. ഫുട്ബോൾ

10 ഫുട്ബോൾ ടീമുകൾ knock out രീതിയിൽ കളിച്ചാൽ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ ആകെ എത്ര കളിവേണം? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു ജ്യോതിഷ് സുരേഷ് കുമാർ

87. ആപ്പിളും കുരങ്ങനും

അഞ്ചുപേർ ഒരു കുരങ്ങനോടൊപ്പം ആപ്പിൾ ശേഖരിച്ചു. അടുത്തദിവസം പങ്കുവെക്കാം എന്ന് തീരുമാനിച്ച് അവർ ഉറങ്ങാൻ പോയി. എന്നാൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ, കൂട്ടത്തിൽ ഒരാൾ  ആപ്പിളുകൾ എണ്ണി, കൃത്യം അഞ്ചായി പകുക്കാൻ ശ്രമിച്ചു. പക്ഷേ, ഒരെണ്ണം […]

86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?

8  7  6  5  4  3  2  1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. […]

85. ഒന്നു മുതല്‍ നൂറുവരെ

ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് […]

84. പൂട്ടും താക്കോലും – വീഡിയോ പസിൽ

ഒരു വീഡിയോ പസിലാണ്. വീഡിയോ കാണൂ… ഉത്തരം കമന്റായി രേഖപ്പെടുത്താം. അവതരണം : കെ.വി.എസ്. കർത്താ കടപ്പാട് : യുറീക്ക ടെലിവിഷൻ ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.

83. സംഖ്യകളുടെ പ്രത്യേകത

1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ? ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ […]