ലൂക്ക ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം – വിജയികള്‍

വിജയികള്‍

ലൂക്ക സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവചന മത്സരത്തില്‍ 20,114 പേർ പങ്കെടുത്തു. ലോകക്കപ്പ് നേടുന്ന രാജ്യം, ഗോള്‍ നില, ആദ്യം ഗോളടിക്കുന്ന താരം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കായികതാരം എന്നിവ കൃത്യമായി പ്രവചിച്ചവര്‍.

  1. ഇഷ മിലന്‍, D/o കിഷോർ, ആൻസി നിവാസ്, മോസ്കോപാറ, കാലിക്കറ്റ് യൂണിവേഴ്സി്റ്റി, മലപ്പുറം
  2. അഞ്ജന, +1, ജി,എച്ച്,എസ്.എസ്. അഞ്ചൽ, അഞ്ചൽ പി.ഒ, കൊല്ലം 691306
  3. സാറ റെന്നി, കോട്ടിൽ ഹൌസ്, കോഹിനൂർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, 673635
  4. മുഹമ്മദ് സ്വാലിഹ്, കോടാലിക്കാടൻ ഹൌസ്, ചെറുകുന്ന്, ഒതുക്കുങ്ങൽ പി.ഒ., മലപ്പുറം ജില്ല 679528

വിജയികൾക്ക് അഭിനന്ദനങ്ങൾ

വിജയികള്‍ക്ക് സമ്മാനം പോസ്റ്റല്‍ ആയി അയച്ചുതരുന്നതാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: