Category ഏറ്റവും പുതിയവ

ഏറ്റവും പുതിയ പസിലുകൾ

വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരം

പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാനും അവസരം! രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 സെപ്റ്റംബർ 2023. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന സയൻസ് പീപ്പിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

എന്തുകൊണ്ട് ജനുവരിയില്‍ നമുക്ക് തണുപ്പുകാലം ?

earth and sun illustration

ശാസ്ത്രകേരളത്തിന്റെ എല്ലാ ലക്കത്തിലും ഒരു ചോദ്യം ഉണ്ടാവും. നിങ്ങളുടെ കൗതുകവും താല്പര്യവും ഉണർത്തുന്നത്. അതിന്റെ ഉത്തരം നിങ്ങൾ കണ്ടെത്തണം.