24 DAY GENETICS QUIZ – DAY 23

GENETICS QUIZ DAY 24

സിഡി ഡാർലിഗ്ന്റണുമായി ചേർന്ന് 'ക്രോമസോമൽ അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ്സ്' എന്ന പുസ്തകം രചിച്ച ഈ ശാസ്ത്രകാരിയെ തിരിച്ചറിയാമോ ? സസ്യ സൈറ്റോജെനെറ്റിക്സിൽ ആയിരുന്നു ഇവരുടെ പഠനങ്ങൾ...
ലിംഗ നിർണ്ണയം നടത്തുന്ന ക്രോമോസോമുകൾ കണ്ടെത്തിയത് ഇവരാണ്. ആരാണ് ഈ ജനിതക ശാസ്ത്രജ്ഞ?
ജനിറ്റിക് ടെസ്റ്റുകളും അമേരിക്കൻ വംശീയതയും - എന്നതിനെക്കുറിച്ചുള്ള ഈ പുസ്തകം എഴുതിയതാര് ?
ശാസ്ത്രഗവേഷണ മേഖലയിലെ സ്ത്രീകളുടെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കുകയും, സഹപ്രവർത്തകരിൽ നിന്ന് ലിംഗപരമായ വിവേചനം നേരിടേണ്ടി വരികയും ചെയ്യുന്ന പുരുഷാധിപത്യപരമായ സ്ഥിതിവിശേഷത്തെ പറയുന്ന പേര് ?
മോളിക്യൂലർ ബയോളജിയിലെ 'സിൽവിയ പ്ലാത്' എന്നറിയപ്പെടുന്ന ഈ ജനിതക ശാസ്ത്രജ്ഞ ആരാണ്?
GENETICS QUIZ DAY 24
എനിക്ക് {{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. നിങ്ങള്‍ക്കോ ?
{{title}}
{{image}}
{{content}}

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: