ലൂക്ക ഫാമിലി ക്വിസ് – വിശദ വിവരങ്ങള്‍

ഫാമിലി ക്വിസ്സ് അറിയിപ്പ്
ഫാമിലി ക്വിസ്സ് അറിയിപ്പ്
ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാര പ്രഖ്യാപനം ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PM ന് നടക്കും. രസതന്ത്ര പഠനമേഖലയില്‍ ആര്‍ക്കെല്ലാം ഇപ്രാവശ്യത്തെ നൊബേല്‍ പുരസ്കാരം ലഭിക്കുമെന്ന് പ്രവചിക്കാമോ.. ഒക്ടോബര്‍ 2 ഉച്ചതിരിഞ്ഞ് 3 മണി വരെ പ്രവചനം സ്വീകരിക്കുന്നതാണ്.
പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാനും അവസരം! രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 സെപ്റ്റംബർ 2023. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന സയൻസ് പീപ്പിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വിശ്വവിഖ്യാതനായ ഒരു വ്യക്തിയുടെ മൂക്കാണിത്.. ഊഹിക്കാമോ ?
ഈ ഓഡിയോ കേൾക്കൂ.. രണ്ടാംദിവസം ജിനോയ് ജോസ് പി. അവതരിപ്പിക്കുന്ന എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്ന സെഷന് മുന്നോടിയായി ചെയ്യേണ്ട അസൈൻമെന്റ്. താഴെ ഓഡിയോ കേൾക്കൂ.. ശേഷം പൂരിപ്പിക്കൂ..