Category: എല്ലാ പസിലുകളും

ലൂക്ക ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം – വിജയികള്‍

വിജയികള്‍ ലൂക്ക സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രവചന മത്സരത്തില്‍ 20,114 പേർ പങ്കെടുത്തു. ലോകക്കപ്പ് നേടുന്ന രാജ്യം, ഗോള്‍ നില, ആദ്യം ഗോളടിക്കുന്ന താരം, ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുന്ന കായികതാരം എന്നിവ കൃത്യമായി […]

ഫുട്ബോൾ ടൂർണമെന്റ്

ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കണം. ആകെ 32 ടീമുകൾ. ഓരോ മത്സരവും നോക്കൗട്ട് രീതിയിലാവണം. അതായത് മത്സരങ്ങൾ ഡ്രോയിൽ അവസാനിക്കില്ല. ഷൂട്ടൗട്ട് നടത്തിയിട്ടായാലും ഒരു ടീം പുറത്താകും. അങ്ങനെയെങ്കിൽ ചാമ്പ്യൻ ടീമിനെ തിരഞ്ഞെടുക്കാൻ എത്ര കളികൾ വേണ്ടിവരും.

ഫിസിക്സ് നൊബേൽ പുരസ്കാരം – ചേരുംപടി ചേർക്കാം

അധികവായന 1901 വിൽഹെം കോൺറാഡ് റോൺട്ജൻ വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടിത്തമാണ്. 1912 ഗുസ്താഫ് ഡാലൻ ലൈറ്റ് […]