Author: LUCA Quizmaster

2. കുറുക്കനും കോഴിയും

  6 കുറുക്കന്മാർ 6 കോഴിയെ ഓടിച്ചു പിടിക്കാൻ 6 മിനിട്ട് സമയമെടുത്തു. 12 കോഴിയും 12 കുറുക്കന്മാരും ആയാൽ എത്ര സമയം വേണം? ഉത്തരം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം

1. കുളത്തിലെ പായൽ

ഒരു കുളത്തിലെ പായൽ ഓരോ ദിവസവും ഇരട്ടിയാകും. 10 ദിവസം കൊണ്ട് കുളം നിറഞ്ഞുവെങ്കിൽ എത്ര ദിവസം കൊണ്ട് അത് പകുതി നിറഞ്ഞു കാണും? ഉത്തരം കമന്റായി രേഖപ്പെടുത്താം.

ലൂക്ക പസിലുകൾക്ക് തുടക്കമായി

ലൂക്ക പസിലുകൾക്ക് തുടക്കമായി. തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ലൂക്ക പസിൽ പേജിൽ പുതിയ പസിലുകൾ അപ്ലോഡ് ചെയ്യുന്നതാണ്. രണ്ടു ദിവസത്തിനകം ഉത്തരങ്ങൾ കമന്റായി രേഖപ്പെടുത്താം.