2. കുറുക്കനും കോഴിയും

 

6 കുറുക്കന്മാർ 6 കോഴിയെ ഓടിച്ചു പിടിക്കാൻ 6 മിനിട്ട് സമയമെടുത്തു. 12 കോഴിയും 12 കുറുക്കന്മാരും ആയാൽ എത്ര സമയം വേണം?

ഉത്തരം താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്താം

ഉത്തരം : 6 മിനിട്ട്

ശരിയുത്തരം രേഖപ്പെടുത്തിയവർ : മിലിന്ദ്, സ്‌നിഗ്ധ, ശരണ്യ, ജോജി, ഹരികുമാർ കെ., ശ്രീനിധി, ആദിത്യ കെ.വി., സിജിൻ, മോഹൻ

1 thought on “2. കുറുക്കനും കോഴിയും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: