ഒരു കുളത്തിലെ പായൽ ഓരോ ദിവസവും ഇരട്ടിയാകും. 10 ദിവസം കൊണ്ട് കുളം നിറഞ്ഞുവെങ്കിൽ എത്ര ദിവസം കൊണ്ട് അത് പകുതി നിറഞ്ഞു കാണും?

ഉത്തരം കമന്റായി രേഖപ്പെടുത്താം.

ഉത്തരം : 9 ദിവസം

ശരിയുത്തരം രേഖപ്പെടുത്തിയവർ : ശരണ്യ, ഹരികുമാർ, സഞ്ജയ് കൃഷ്ണ, മുഹമ്മദ് സുഹൈൽ, സിജിൻ മോഹൻ

2 Replies to “1. കുളത്തിലെ പായൽ”

Leave a Reply