ഈ സംഖ്യാ ശ്രേണിയുടെ പ്രത്യേകത എന്തെന്ന് പറയാമോ? 2357, 1113, 1719, 2329, 3137, 4143 ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു കോശി
88. ഫുട്ബോൾ
10 ഫുട്ബോൾ ടീമുകൾ knock out രീതിയിൽ കളിച്ചാൽ ചാമ്പ്യൻ ടീമിനെ കണ്ടെത്താൻ ആകെ എത്ര കളിവേണം? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : ബിലു ജ്യോതിഷ് സുരേഷ് കുമാർ
87. ആപ്പിളും കുരങ്ങനും
അഞ്ചുപേർ ഒരു കുരങ്ങനോടൊപ്പം ആപ്പിൾ ശേഖരിച്ചു. അടുത്തദിവസം പങ്കുവെക്കാം എന്ന് തീരുമാനിച്ച് അവർ ഉറങ്ങാൻ പോയി. എന്നാൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ, കൂട്ടത്തിൽ ഒരാൾ ആപ്പിളുകൾ എണ്ണി, കൃത്യം അഞ്ചായി പകുക്കാൻ ശ്രമിച്ചു. പക്ഷേ, ഒരെണ്ണം […]
86. ചിഹ്നം ചേർത്ത് ഉത്തരത്തിലെത്താമോ?
8 7 6 5 4 3 2 1 = 88 +, – ഇവ ഉപയോഗിച്ച് ഉത്തരത്തിൽ എത്താൻ കഴിയുമോ? ഒന്നിലധികം മാർഗങ്ങൾ സാധ്യമാണോ ? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. […]
85. ഒന്നു മുതല്‍ നൂറുവരെ
ഒന്നു മുതല്‍ നൂറുവരെയുള്ള എണ്ണല്‍ സംഖ്യകളെ ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയില്‍ എത്ര പൂജ്യം ഉണ്ടാവും? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അനൻ ദിയ, ഹൃദയ് ജയറാം , സീന, സുരേഷ് […]
84. പൂട്ടും താക്കോലും – വീഡിയോ പസിൽ
ഒരു വീഡിയോ പസിലാണ്. വീഡിയോ കാണൂ… ഉത്തരം കമന്റായി രേഖപ്പെടുത്താം. അവതരണം : കെ.വി.എസ്. കർത്താ കടപ്പാട് : യുറീക്ക ടെലിവിഷൻ ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം.
83. സംഖ്യകളുടെ പ്രത്യേകത
1,8,17,18,26,27 എന്നീ സംഖ്യകൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്തെന്ന് കണ്ടുപിടിക്കാമോ? ഉത്തരത്തിലേക്ക് ഒരു സൂചന : ഈ സംഖ്യകൾ ഒരു ശ്രേണി അല്ല. ഈ സംഖ്യകളിൽ ഒരു ഗണിതക്രിയ നടത്തി നോക്കൂ – അതെന്തുമാവാം. ഗുണനമോ […]
82. സംഖ്യകൾ തമ്മിലുള്ള ബന്ധം
ഒരു വെളുത്ത ചതുരവും ഒരു ചാര നിറത്തിലുള്ള ചതുരവും പരസ്പരം മാറ്റിയാൽ വെളുത്ത ചതുരത്തിലുള്ള സംഖ്യകൾ തമ്മിലും ചാരനിറത്തിലുള്ള സംഖ്യകൾ തമ്മിലും ഒരു ബന്ധം കണ്ടുപിടിക്കാൻ കഴിയും. ഏത് സംഖ്യകൾ ? എന്താണു ആ […]
81. വിട്ടുപോയ സംഖ്യ
വിട്ടു പോയ സംഖ്യ കണ്ടുപിടിക്കുക 1,8,15,3, — ,19,9,18,10, —,14, 7,5,4, — ,13, 0, 12, 16, — ഉത്തരത്തിലേക്ക് ഒരു സൂചന : 0 ംമുതൽ 19 വരെയുള്ള സംഖ്യകൾ […]
80. ചതുരം ഉണ്ടാക്കാൻ സാധിക്കുമോ?
A,B,C,D,E ഇവ ഉപയോഗിച്ച് 2 ൽ കാണുന്ന 4×5 ചതുരം ഉണ്ടാക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എങ്ങിനെ? സാധിക്കില്ലെങ്കിൽ എന്തുകൊണ്ട്? ഉത്തരം താഴെ കമന്റായി രേഖപ്പെടുത്താം. ശരിയുത്തരം അയച്ചവർ : അജീഷ് കെ ബാബു