LUCA Quiz Day 2, May 7
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
ഈ ഹെലിക്കോപ്ടർ പറക്കുന്ന ഇടം എത്?

ഇതിൽ എത്ര ത്രികോണങ്ങൾ ഉണ്ട്?

പച്ച നമ്പർ പ്ലേറ്റ് എന്തിനെ സൂചിപ്പിക്കുന്നു?

പ്രശസ്തമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഉള്ള നദിയേത്?

സോളാർ സിസ്റ്റം, സോളാർ പാനൽ എന്നിവയിലൊക്കെ സൂര്യനുമായി ബന്ധപ്പെട്ടത് എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന സോളാർ എന്ന വാക്ക് ഏതു ഭാഷയിൽ നിന്ന് ഉത്ഭവിച്ചതാണ്?

LUCA Quiz Day 2, May 7
You got {{userScore}} out of {{maxScore}} correct
{{title}}
{{image}}
{{content}}