Blog

ബീറ്റ്റൂട്ട്

ഇലയും കിഴങ്ങും ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്. (ശാസ്ത്രീയനാമം: Beta vulgaris) (B. vulgaris L. subsp. conditiva). ടേബിൾ ബീറ്റ് (table beet), ഗാർഡൻ ബീറ്റ് (garden beet), റെഡ് […]

വഴുതന

ആഹാരയോഗ്യമായതും “സൊലനേസീ” (Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ […]

വെണ്ടയ്ക്ക

  മാൽവേസീ സസ്യകുടുംബത്തിൽ ഉള്ളതും ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. (ശാസ്ത്രീയനാമം: Abelmoschus esculentus). ആംഗലേയത്തിൽ ഇത് Okra , Lady’s fingers […]

സ്ട്രോബറി

ശാസ്ത്രനാമം – Fragaria ananassa കുടുംബം Rosaceae കാര്‍ബോഹൈഡ്രേറ്റുകളുടെയും വൈറ്റമിനുകളുടെയും കലവറയാണ് ഈ പഴങ്ങള്‍. ആരെയും കൊതിപ്പിക്കുന്ന രുചിയാണ്. പഴത്തിന്‍റെ പ്രതലത്തിലാണ് വിത്തുകള്‍ കാണുക. 18-ാംനൂറ്റാണ്ടിലാണ് ഇന്നു കാണുന്ന സ്ട്രോബറിപ്പഴങ്ങളെ വികസിപ്പിച്ചെടുത്തത്. മൂന്നാറിലും വട്ടവടയിലും […]

നേന്ത്രപ്പഴം

വാഴകളുടെ ജന്മദേശം തെക്കുകിഴക്കന്‍ ഏഷ്യയാണ്.Musa paradisiaca എന്നാണ് ശാസ്ത്രനാമം. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വ്യാപകമായി കണ്ടുവരുന്നു. തൊലികൊണ്ടുപൊതിയപ്പെട്ട പഴങ്ങളില്‍ ജീവകം  A, B, C ധാരാളമടങ്ങിയിരിക്കുന്നു. മധുരത്തിന്‍റെയും രുചിയുടെയും ആധിക്യത്തില്‍ വിവിധതരം നേന്ത്രവാഴകളുണ്ട്. ചെങ്ങഴിക്കോടന്‍ എന്ന വാഴപ്പഴം […]

ചക്ക

  പ്ലാവ് എന്ന വൃക്ഷത്തിന്‍റെ മധുരമാര്‍ന്ന പഴമാണ് ചക്ക. പ്ലാവിന്‍റെ ശാസ്ത്രനാമം – Artocarpus heterophyllus എന്നാണ്. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഔദ്യോഗികഫലമാണ് ചക്കകള്‍. തായ്തടിയിലും ശിഖരങ്ങളിലും ചക്കകള്‍ ഉണ്ടാകുന്നു. പച്ചച്ചക്കയും (ഇടിച്ചക്ക) പഴുത്തചക്കയും ഒരുപോലെ […]

ആപ്പിള്‍

  ആഗോളപ്രചാരം നേടിയ പഴമാണ് ആപ്പിള്‍. ജന്മദേശം ഏഷ്യയാണത്രെ. Malus domestica എന്നാണ് വൃക്ഷത്തിന്‍റെ ശാസ്ത്രനാമം. ലോകത്തിലേറ്റവും കൃഷിചെയ്യപ്പെടുന്ന പഴവിളകളിലൊന്നാണിത്. നാഡീകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കാനുള്ള ശേഷിയുണ്ട് പഴങ്ങള്‍ക്ക്. അന്നജം, മാംസ്യം, ജീവകങ്ങള്‍, ധാതുക്കള്‍, ജലാംശം എന്നിവയാല്‍ […]

മുന്തിരി

വള്ളിച്ചെടിയായ മുന്തിരിയില്‍ കുലകളായാണ് മുന്തിരിങ്ങകള്‍ ഉണ്ടാകുക. വിവിധനിറത്തില്‍ ഇവയുണ്ട്. വീഞ്ഞ്, പഴച്ചാറ് നിര്‍മിക്കാനും നേരിട്ടുകഴിക്കാനും ഉപയോഗിച്ചുവരുന്നു. മുന്തിരി ഉല്പാദനത്തില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളാണ് ഇറ്റലി, ഫ്രാന്‍സ്, ചൈന, USA എന്നിവ. മുന്തിരിച്ചെടിയുടെ ശാസ്ത്രനാമം Vitis vinifera […]

മാങ്ങ

മാമ്പഴം കഴിക്കാത്തവരുണ്ടാകില്ല. മാവിന്‍റെ ജന്മദേശം ഇന്ത്യയാണ്. ഇന്ത്യയുടെ ദേശീയഫലമാണ് മാമ്പഴം. പാക്കിസ്ഥാന്റെ ദേശീയഫലവും ഇതുതന്നെ. പച്ചമാങ്ങകളും, പഴുത്തതും ഭക്ഷ്യപ്രദംതന്നെ. അച്ചാറുകള്‍, കറികള്‍, ഉണക്കിസൂക്ഷിക്കാന്‍ – ആവശ്യങ്ങള്‍ ഏറെയാണ്. ഡ്രൂപ് (Drupes) എന്നയിനത്തിലാണ് മാമ്പഴഫലം വരുന്നത്. […]

പേരയ്ക്ക

മിര്‍ട്ടേസ്യേ (Myrtaceae) കുടുംബാംഗമായ Psidium guajavaഎന്ന ശാസ്ത്രനാമമുള്ള ചെറുവൃക്ഷമാണ് പേര. പോർത്തുഗീസ് പദമായ പേര (Pera ) (Pear) എന്നതിൽ നിന്നാണ് പേരയ്ക്ക് ആ പേര് കിട്ടിയത്. നമ്മുടെ നാട്ടില്‍ സുലഭമാണിത്. പേരയുടെ ഇല […]