LUCA Quiz Day 7, May 12
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
അരിപ്പൂവിൽ (കൊങ്ങിണിപ്പൂ) വന്നിരിക്കുന്ന ഈ പൂമ്പാറ്റയുടെ പേര് പറയാമോ ?
![](https://quiz.luca.co.in/wp-content/uploads/2020/08/800px-Crimson.jpg)
തൂക്കം പറയാമോ?
![](https://quiz.luca.co.in/wp-content/uploads/2022/05/unnamed.jpg)
ആറൻമുള കണ്ണാടികൾ പ്രസിദ്ധമാണ്. കേരളത്തിൽ ഏതു ജില്ലയിലാണ് ആറൻമുള?
![](https://quiz.luca.co.in/wp-content/uploads/2022/05/Aranmula_Kannadi.jpg)
വജ്രത്തിൽ അടങ്ങിയിരിക്കുന്ന മൂലകം. ?
![](https://quiz.luca.co.in/wp-content/uploads/2022/05/vvs-d-e-500x500-1.jpg)
ചിത്രത്തിൽ കാണുന്ന പ്രതിഭാസം എന്ത്?
![](https://quiz.luca.co.in/wp-content/uploads/2022/05/BOW.jpg)
LUCA Quiz Day 7, May 12
{{maxScore}} ല്‍ {{userScore}} സ്കോര്‍ കിട്ടി. അഭിനന്ദനങ്ങൾ
{{title}}
{{image}}
{{content}}