LUCA Quiz Day 3, May 8
- 2022 മെയ് 6 മുതൽ 29 വരെ - ലൂക്ക ഒരുക്കുന്ന 24 ദിവസത്തെ ക്വിസ് പരമ്പര
- ഒരു ദിവസം അഞ്ചു ചോദ്യങ്ങൾ
തെങ്ങിന്‍പൂക്കുലയിലെ പൂക്കള്‍ കണ്ടിട്ടില്ലേ? ഇതിലെ ഒരു പൂവിന് എത്ര ഇതളുകളാണ് ഉള്ളത്?

ഇതിൽ അയല(അയില) ഏതാണ്?




“ഞങ്ങളും ഞങ്ങളും ഞങ്ങളിൽ പാതിയും പാതിയുടെ പാതിയും താങ്കളും ചേർന്നാൽ ആകെ നൂറാകും” എങ്കിൽ ഞങ്ങളെത്ര?

കേരളത്തിൽ എവിടെയാണ് ഐസെർ (IISER - Indian Institute of Science Education and Research)

ഏതു മൂലകത്തിന്റെ കുറവു കൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത്?

LUCA Quiz Day 3, May 8
You got {{userScore}} out of {{maxScore}} correct
{{title}}
{{image}}
{{content}}