ലൂക്ക ഫാമിലി ക്വിസ് – വായിക്കേണ്ട ലേഖനങ്ങള്‍

white red and yellow citrus fruits

ക്വിസ്സ് ആരംഭിച്ചു. നവംബര്‍ 7 രാവിലെ 8 മുതല്‍ രാത്രി 9.30 വരെ നടക്കുന്ന ക്വിസ്സിന് മുന്നോടിയായി വായിക്കേണ്ട ലൂക്ക ലേഖനങ്ങളുടെ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.  ഫാമിലി ക്വിസ്സ് അറിയിപ്പ്

2023 ലെ രസതന്ത്ര നൊബേൽ പ്രവചന മത്സരം

ഈ വർഷത്തെ കെമിസ്ട്രി നൊബേൽ പുരസ്കാര പ്രഖ്യാപനം ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PM ന് നടക്കും. രസതന്ത്ര പഠനമേഖലയില്‍ ആര്‍ക്കെല്ലാം ഇപ്രാവശ്യത്തെ നൊബേല്‍ പുരസ്കാരം ലഭിക്കുമെന്ന് പ്രവചിക്കാമോ.. ഒക്ടോബര്‍ 2 ഉച്ചതിരിഞ്ഞ്  3 മണി വരെ പ്രവചനം സ്വീകരിക്കുന്നതാണ്.

വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരം

പ്ലസ് ടു തലം വരെയുള്ള വിദ്യാർത്ഥികൾക്ക് സയൻസ് വീഡിയോ മത്സരത്തിൽ പങ്കെടുക്കാനും ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാനും അവസരം! രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 15 സെപ്റ്റംബർ 2023. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന സയൻസ് പീപ്പിൾ വെബ്സൈറ്റിൽ ലഭ്യമാണ്.