1.
ഗലീലിയൻ ഉപഗ്രഹങ്ങൾ (Galilean moons) ആരുടെ സ്വന്തം?
2.
ഗലീലിയോ പിസാ സർവകലാശാലയിൽ ചേർന്നത് എന്തു പഠിക്കാനായിരുന്നു?
3.
ഗലീലിയോയുടെ സിദ്ധാന്തപ്രകാരം ഭൂമിയുൾപ്പടെയുള്ള ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്ന ഭ്രമണപഥത്തിന്റെ ആകൃതി.
4.
ഗലീലിയോയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നാടകമെഴുതിയ പ്രസിദ്ധ ജർമൻ എഴുത്തുകാരൻ
5.
സഗ്രിദോ (Sagredo), സിംപ്ലിച്ചിയോ (Simplicio), സാൽവ്യാട്ടി (Salviati) എന്നിവർ ആരായിരുന്നു?
സൂപ്പർ ലൂക്ക ക്വിസ്സ് .😍❤️👌👌👌👌👌👌👌👌👌